വധു is a ദേവത 31 [Doli]

Posted by

അങ്കിൾ : അയ്യോ അത്

ഞാൻ : ആൻ്റി പ്ളീസ്

ആൻ്റി എൻ്റെ ആൻ്റി എന്ന വിളി കേട്ട് തരിച്ച് ഇരിക്കുക ആണ് ആൻ്റി കരയാൻ തുടങ്ങി….

അമ്മ : എന്താ ഡീ

ആൻ്റി: ഞാൻ കാരണം ഇത്രയും ഉണ്ടായിട്ട് അവൻ വിളിച്ചത് കേട്ടൊ ആൻ്റി എന്ന് …. ആൻ്റി സാരി കൊണ്ട് വാ പൊത്തി കരയാൻ തുടങ്ങി

ഞാൻ : സാരം ഇല്ല ആൻ്റി ആൻ്റി എന്ത് ചെയ്യാൻ ആണ് ഞാൻ വന്ന ദിവസം നിങ്ങളോട് അതികം സംസാരിക്കാതെ ഇരുന്നത് എനിക്ക് ഒരു ചളിപ്പ് തോന്നിയിട്ട് ആണ് സോറി

അങ്കിൾ : സാരം ഇല്ല മോനെ സന്തോഷം ആയി….മോൻ പോയിട്ട് വാ ….

അമ്മ : അപ്പോ മോള്

ഞാൻ : 😒

അമർ : അല്ല ആൻ്റി ഇത് ഞങ്ങള് രണ്ടും മാത്രം ആണ്….

അമ്മു : ഞാൻ വരാം

പപ്പ : മോളേ കൂടെ കൂട്ടിക്കോ

ഞാൻ : അല്ല പപ്പ

പപ്പ : നിങ്ങള് വണ്ടി എടുത്തോ കേട്ടോ ദാസാ വാ….

അമർ : മൂഞ്ചി അളിയാ….

⏩ സമയം 00:34

ഞാൻ : വാ ടാ

അമർ : പതുക്കേ….

ഞാൻ : പിന്നെ വണ്ടി തള്ളി കൊണ്ട് പോയാ മതി കേട്ടോ ….

ഞാൻ ഒരു പേപ്പർ ഡോറിൽ സ്റ്റിക് ചെയ്ത് വച്ചു

അമർ : എന്താ അത്

ഞാൻ : അവര് രാവിലെ എണീറ്റ് വരുമ്പോ പേടിക്കും അതാ അറിയിക്കാൻ വേണ്ടി

ഞാൻ വണ്ടി തള്ളി വെളിയിൽ കൊണ്ട് നിർത്തി ….

അമർ ഗെയിറ്റ് പൂട്ടി വന്നൂ

ഞാൻ : അപ്പോ ചലോ

⏩ പാതിരാത്രി എൻ്റെ പച്ചക്കിളിയും ആയി എൻ്റെ ഏറ്റവും ഇഷ്ട്ടം ഉള്ള ചേട്ടൻ്റെ കൂടെ യാത്ര …

ഞങ്ങള് വച്ച് അലക്കി കൊണ്ട് നേരെ വച്ച് പിടിച്ചു.. ഒരു മുക്കാൻ മണിക്കൂർ കൊണ്ട് വീടെത്തി….

അമർ : നമ്മക്ക് ഇവിടെ സെറ്റിൽ ആയാലോ മോനെ

Leave a Reply

Your email address will not be published. Required fields are marked *