വധു is a ദേവത 31 [Doli]

Posted by

ഞാൻ : രാവിലെ പേടിക്കണ്ട എന്ന് വച്ചാ എഴുതി വച്ചത്

അമ്മ : ഉം … പപ്പ നല്ല. ദേഷ്യത്തിൽ ആണ്

ഞാൻ : അമ്മ ഒന്ന് ശെരി ആക്ക് ..

അമ്മ : അതെ കണ്ണാ

കോളിങ് ബെൽ 🔔 അടിച്ച ശബ്ദം കേട്ടൂ

ഞാൻ : അമ്മ പിന്നെ വിളിക്കാം ആരോ വന്നിരിക്കുന്നു …ഞാൻ പിന്നെ വിളിക്കാം

അമർ : ഇന്ദ്ര ഇങ്ങ് വന്നെ ടാ

ഞാൻ ഉമ്മറത്തേക്ക് പോയി….

ഞാൻ : മൈര്…. 😏

എന്താ കാര്യം അത് തന്നെ രണ്ട് വണ്ടിയിൽ എല്ലാം കൂടെ വന്നൂ….

ശ്രീ : ഞങ്ങടെ വീട്ടിലേക്ക് വരുമ്പോ ചോദിച്ചിട്ട് വേണ്ടേ വരാൻ ഹേ 😂

നന്ദൻ : അതെ എന്താ ഒരു ലുക്ക്

ഞാൻ : നിങ്ങള് എന്തിനാ ഇങ്ങോട്ട് വന്നത്

റെമോ : അതെന്താ ബ്രോ അങ്ങനെ ഒരു സംസാരം

അമർ : ടാ വാ നമ്മക്ക് തിരിച്ച് പോവാം

അച്ചു : വലിയ മൈരൻ തന്നെ നീ ഇറങ്ങി പോടാ ഇതാണോ നിങ്ങള് താമസിച്ച വീട്

നന്ദൻ : അതെ

കൊള്ളാം അച്ചു ബാഗ് കൊണ്ട് ഉള്ളിലേക്ക് കേറി

ഞാൻ : നിങ്ങള് എന്തിനാ ഇങ്ങോട്ട് വന്നത് 😬

സൂര്യ : നിന്നെ കൊല്ലാൻ മൈരെ

അമ്മു നടന്ന് അങ്ങോട്ട് വന്നു കൈയ്യിൽ വലിയ ഒരു ബാഗ് ഉണ്ട്

എനിക്ക് അങ് ചൊറിഞ്ഞ് വന്നൂ

ഞാൻ : ശേ ശല്യം കുറച്ച് സമാധാനം കിട്ടാൻ ആണ് ഇങ്ങോട്ട് വന്നത് വലിഞ്ഞ് കേറി വന്നോളും

എല്ലാർക്കും അറിയാം ആരെ ആണ് ഞാൻ ഉദ്ദേശിച്ചത് എന്ന്

ഞാൻ : നിങ്ങള് പോ എനിക്ക് സമാധാനം വേണം

അമ്മു : അച്ചു സമാധാനം വേണ്ടവർ പോട്ടെ ആരും നിക്കണം എന്ന് ഇല്ല എന്ന് പറഞ്ഞേക്ക് ….

അച്ചു : നീ പൊക്കോ …

ഞാൻ : എന്തോന്ന് ഇത്

അമർ : എനിക്ക് അറിയില്ല ….

Leave a Reply

Your email address will not be published. Required fields are marked *