വധു is a ദേവത 31 [Doli]

Posted by

ഞാൻ വെളിയിൽ പോയി ഊഞ്ഞാലിൽ ഇരുന്നു

അമ്മയുടെ ഫോൺ

അമ്മ : ഹലോ

ഞാൻ : ഉം

അമ്മ : അടക്കി ഒരു ചിരി..

ഞാൻ : ഞാനേ ഞാൻ ഇങ്ങോട്ട് വരാണെ പാടില്ലായിരുന്നു … 😠

നന്ദൻ : ടാ മോനെ എന്താ നിൻ്റെ കുഴപ്പം

ഞാൻ : ഒരു കുഴപ്പവും ഇല്ല കുറച്ച് ഏകാന്തത വേണം

സൂര്യ : ഇത്ര മതിയോ ഏകാന്തത 🙂

അച്ചു : കുറച്ച് കഴിഞ്ഞ് ജാനു.വരും ഏകാന്തത തരാൻ പിന്നെ ദീപുവിനെ വരുത്തും അവൻ്റെ എന്തായിരുന്നു മായ അവളെയും വരുത്തും …

ഞാൻ : വാ ഇരിക്ക് 😂

നന്ദൻ : അങ്ങനെ വഴിക്ക് വാ ….

ഞാൻ : അല്ല നിങ്ങള് എങ്ങനെ

സൂര്യ : രാവിലെ നിൻ്റെ പപ്പ നടക്കാൻ പോവുമ്പോ കത്ത് കണ്ടു പിന്നെ അപ്പോ തന്നെ അവരൊക്കെ അറിഞ്ഞു നിൻ്റെ പൊമ്പള ഞങളെ വിളിച്ച് പറഞ്ഞു ..പിന്നെ ഓഫ് ട്ടു കൊച്ചിൻ

⏩ 11: 45

ഞാൻ 📱 : ഹലോ ശ്രീ എന്തായടാ ഫയൽ ചെയ്തോ ഇല്ലെ ..അതെന്താ കിട്ടിയില്ലേ ആണോ …. 😳 ശെരി ശെരി ഞാൻ വിളിക്കാം….

ഞാൻ : അമറേ അമറേ ടാ

നന്ദൻ : ആരാ

ഞാൻ : നിക്ക്… അമറേ

അമർ : എന്താ

ഞാൻ : മറ്റെ ഡിവോർസ്സ് പേപ്പർ അവന് കൊടുത്തില്ലെ

അമർ : അറിയില്ല …

ഞാൻ : വിളിക്ക് അവളെ വിളിക്ക് വിളിക്ക്

അമർ : അമ്മു ഒന്ന് ഇങ്ങ് വന്നേടാ….

അമ്മു : എന്താ … എന്താ കാര്യം

ഞാൻ : ഡീ നീ മറ്റെ ഡിവോർസ്സിൻ്റെ പേപ്പർ ഒപ്പിട്ട് കൊടുത്തില്ലെ

അമ്മു : 😶

ഞാൻ : വായ തുറക്കാൻ പറയടി എൻ്റെ നേരെ ചാടാൻ കാണിച്ച ഒച്ച ഇപ്പൊ ഇല്ലെ നിൻ്റെ അണ്ണാക്കിൽ പിരി വെട്ടിയൊ

അമ്മു കരയാൻ തുടങ്ങി

ഞാൻ : തൊടങ്ങി

Leave a Reply

Your email address will not be published. Required fields are marked *