വധു is a ദേവത 31 [Doli]

Posted by

അമ്മു : ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി ….

നന്ദൻ : ഇത് ഒരു വഴിക്ക് പോവും എന്ന് തോന്നുന്നില്ല

നന്ദൻ എൻ്റെ അടുത്തേക്ക് വന്നു

ഞാൻ : നന്ദ എനിക്ക് വൈയ്യ ഒരു ചണ്ടക്ക്

നന്ദൻ : എൻ്റെ പൊന്നോ ഞാൻ ഒന്നിനും വന്നതല്ല

ഞാൻ : മടുത്തു എനിക്ക് വൈയ്യ

സൂര്യ : ടാ മൈരെ മതി കേട്ടോ

ഞാൻ : അല്ലെങ്കിലും നീ അവളുടെ സൈഡ് അല്ലേ മൈരെ

സൂര്യ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : എന്താ

സൂര്യ : അവളെ വേദനിപ്പിക്കുന്നത് ദേഷ്യം കൊണ്ടല്ല വേറെ എന്തോ ഉണ്ട് നിൻ്റെ മനസ്സിൽ

ഞാൻ : വലിയ കണ്ടുപിടിത്തം

സൂര്യ : മോനെ കുറച്ച് ആയില്ലേ നിന്നെ കാണുന്നു …

ഞാൻ : നീ എന്താ പറഞ്ഞ് വരുന്നത്

സൂര്യ : നിനക്ക് പേടി ആണ്

ഞാൻ : എന്തിന്

സൂര്യ ; അത് അറിയില്ല അവളും ആയി എടുക്കാൻ പാടില്ല എന്ന് മനസ്സിൽ ഉറപ്പിച്ച ഒരു വൃത്തികെട്ട വാശി ഉളളത് പോലെ

ഞാൻ : അതെ അവളെ എനിക്ക് ഇനി പറ്റില്ല …

അമ്മു : എന്നാ എന്നെ അങ് കൊന്ന് കള നിൻ്റെ ദേഷ്യം തീരട്ടെ

ഞാൻ : ദേ അപ്പറത്തും ഇപ്പറത്തും ആളുകൾ ഉണ്ട് ഒച്ച വച്ച് അവരെ കൂടെ അറിയിക്കണ്ട അവിടെയോ എൻ്റെ വെല പോയി ഇനി ഇവിടെയും

അമ്മു : ഞാൻ ആണോ നിൻ്റെ വെല കളഞ്ഞത്

ഞാൻ : എനിക്ക് നിന്നോട് സംസാരിക്കാൻ ഇല്ല പോ അങ്ങോട്ട് ഞാൻ അവളെ പിടിച്ച് തള്ളി…

അമ്മു : നീ ഇത്ര മോശം ആയത് എന്നാ ഇന്ദ്ര

ഞാൻ : അതെ ഞാൻ മോശം തന്നെ അറിയാലോ അപ്പോ ഡിവോഴ്‌സ് വാങ്ങി സ്ഥലം കാലി ആക്ക്…

അമ്മു : അങ്ങനെ എന്നെ വേണ്ട വെക്കാൻ പറ്റോ കണ്ണാ നിനക്ക് പറ അമ്മു കരഞ്ഞ് ചുവന്ന കണ്ണുകൾ കൊണ്ട് എന്നെ ചോദിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *