വധു is a ദേവത 31 [Doli]

Posted by

ഞങ്ങള് അവളുടെ കാറിൽ കേറി പുറത്തേക്ക് പോയി…

⏩ 20:22

അമർ : പോയിട്ട് മൂന് നാല് മണിക്കൂർ ആയി ഇവന് ഇത് എന്തിൻ്റെ കേടാണ്

അവരൊക്കെ അവൻ്റെ പ്രകടനം കണ്ട് നോക്കി ഇരുന്നു

അമർ : അല്ല ഇവന് തലക്ക് വല്ല അടിയും കിട്ടിയോ അവളുടെ കൂടെ പോകാൻ

നന്ദൻ : എന്നോട് ചോദിച്ച എനിക്ക് അറിയോ …

അമർ : വേണ്ട നീ ഇങ്ങനെ തിന്നോണ്ട് ഇരുന്നോ…. മൈരൻ ഇങ്ങ് വരട്ടേ

അമ്മു : എന്നോട് സംസാരിക്കാൻ മാത്രം പറ്റില്ല എന്നോട് ക്ഷമിക്കില്ല ആ ബിച്ചിൻ്റെ കൂടെ കറങ്ങാൻ സമയം ഉണ്ട്….

അമർ : അയ്യോ അവളെ കൈയ്യിൽ കിട്ടിയിട്ട് എന്ത് കാര്യം ഒന്ന് പൊട്ടിക്കാൻ പറ്റില്ലല്ലോ

അച്ചു : തല്ലി നോക്ക് ഉണ്ട തിന്നാം…

കാർ വരുന്ന ഒച്ച കേട്ടു

റെമോ : വന്നൂ കേട്ടോ …

ഞാൻ കാറിൽ നിന്ന് ഇറങ്ങി

ഞാൻ : ശെരി മാമ

ഞാൻ ഉള്ളിലേക്ക് പോവുമ്പോ എല്ലാരും കൂടെ വെളിയിലേക്ക് വരുന്നു

ഞാൻ : നിങ്ങള് എങ്ങോട്ട് പോവാ

അമർ : എവിടെ ആയിരുന്നു ഇത്ര നേരം

ഞാൻ : മാമനെ വീട്ടിൽ മാമൻ നൈറ്റ് ഡ്യൂട്ടിക്ക് പോവുമ്പോ എന്നെ കൊണ്ട് ആക്കി …

അമർ : അയ്യേ അത്രേ ഉള്ളോ

ഞാൻ : അതെ അത്ര തന്നെ വേറെ എന്ത് വേണം

നന്ദൻ : നിനക്ക് ഇപ്പൊ ഒന്നും ചോദിക്കാൻ ഇല്ലെ നായിൻ്റെ മോനേ

അമർ: അല്ല ഞാൻ അവളുടെ കൂടെ ആയിരിക്കും എന്ന് വച്ചല്ലെ

ഞാൻ : അവളോ അവള് എപ്പോഴോ പോയി ഞാൻ മാമൻ്റെ വീട്ടിൽ ആയിരുന്നു മാമൻ ആകെ കരഞ്ഞ് സീൻ ആക്കി

അമർ : അയ്യോ പാവം

അമ്മു : ഇവിടെ ഞാൻ കരയുന്നത് ആരും കാണുന്നില്ലേ

ഞാൻ : ആരെങ്കിലും കരഞ്ഞൊണ്ട് ഇവിടെ നിക്കാൻ പറഞ്ഞോ പൊക്കൂടെ

അമ്മു : അതെ പോവാൻ തന്നെ

ഞാൻ : അതെ ഈ പൂചാണ്ടി ഒന്നും വേണ്ട ഇറങ്ങി പോടി നീ പോയ ഒരു ചുക്കും ഇല്ല 😏 അല്ലെങ്കിൽ വേണ്ട നിങ്ങളൊക്കെ വലിയ ആളുകൾ അല്ലേ അപ്പോ നിങ്ങള് ഇരിക്ക് ഞാൻ പോവാം ടാ അച്ചു നിന്നോട് പറഞ്ഞതല്ലേ എന്നെ വെറുതെ വിടാൻ ഞാൻ വരുന്നില്ല എന്ന് എന്നെ എന്തിനാ ഈ കുഴിയിൽ വീണ്ടും കൊണ്ട് വന്ന് തള്ളി ഇട്ടത്ത് … നാശം പിടിക്കാൻ ….

Leave a Reply

Your email address will not be published. Required fields are marked *