അച്ചു തല താഴ്ത്തി നിന്നു…
ഞാൻ മിണ്ടാതെ ഉള്ളിലേക്ക് പോയി ….
കുറച്ച് നേരം കഴിഞ്ഞതും എൻ്റെ മുറി തുറക്കുന്ന ഒച്ച കേട്ടു
ശ്രീ : ദേഷ്യത്തിൽ ആണോ
ഞാൻ : അതെ
ശ്രീ : വരാമോ
ഞാൻ : വക്കാലത്ത് പറയാൻ അല്ലെങ്കിൽ വന്നോ
ശ്രീ : അല്ല
അവൾ എൻ്റെ അടുത്ത് വന്ന് ഇരുന്നു…
ശ്രീ : എന്താ നിൻ്റെ കുഴപ്പം എന്തിനാ ദേഷ്യം
ഞാൻ : അതൊന്നും ഇല്ല മാറും
ശ്രീ : നമ്മള് തമ്മില് അത്ര കാലത്തെ പരിചയം ഇല്ലെങ്കിലും നിൻ്റെ കൂട്ടുകാരൻ പറഞ്ഞ് എനിക്ക് നിന്നെ നല്ല പോലെ അറിയാം ഇത്ര വലിയ ഹൈപ്പ് ഒക്കെ അവൻ തന്നിട്ട് നീ അതിൻ്റെ നേരെ ഒപ്പോസ്സിറ്റ് കാണിക്കാമോ ….
ഞാൻ : നിനക്ക് അറിയോ ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു ഇങ്ങനെ ഒക്കെ ആയിപോയി അറിയാം ബോർ ആണ് പക്ഷേ എനിക്ക് പറ്റുന്നില്ല
ശ്രീ : അപ്പോ ഞാനോ ഞാനും നിന്നെ പോലെ തന്നെ ഇതിൽ നാറിയത് അല്ലേ ടാ ഞാൻ സഹിക്കുന്നില്ലെ …
ഞാൻ : എൻ്റെ രണ്ട് ചോദ്യത്തിന് നീ ഉത്തരം താ എന്നിട്ട് ഞാൻ ഇതിന് ഉത്തരം തരാം
ശ്രീ : ചോദിക്ക്
ഞാൻ : നമ്മടെ കേസിൽ പെട്ടത് ആരൊക്കെ ആണ്
ശ്രീ : ഞാൻ നീ
ഞാൻ : ശെരി നാണം കേട്ടത് ഞമ്മൾ ഒരുമിച്ച് അതും ശെരി നഷ്ട്ടം ആരക്കാ
ശ്രീ : അത് നിനക്ക് തന്നെ
ഞാൻ : എല്ലാരും എന്താ പറഞ്ഞത് ഞാൻ ഒരുത്തിയെ മയക്കി കിടത്തി പണിനടത്തി എന്ന് പോട്ടെ എൻ്റെ വീട്ടുകാര് അടക്കം അതാ വിശ്വസിച്ചത് നീ നല്ലവളും ആയി ഞാൻ വെറും ഊമ്പനും ആയി …. സാരം ഇല്ല നീയും കൂടെ നരണം എന്നല്ല നിങൾ പെണ്ണുങ്ങൾക്ക് വുമൺ കാട് പറഞ്ഞ ഒരു സംഭവം ഉണ്ട് അത് എല്ലാത്തിലും നിങ്ങൾക്ക് ഒരു പ്രോടെക്ഷൻ ആണ് … നിനക്ക് അറിയോ ശ്രീ നിന്നെ രക്ഷിക്കാൻ വേണ്ടി ആണ് ഞാൻ ഇവിടെ നിന്നത് തന്നെ അല്ലെങ്കിൽ എന്ന് ഞാൻ ഔട്ട് ആയോ അന്ന് ഞാൻ സ്ഥലം വിട്ട് കാണും….