ശ്രീ : ഒക്കെ ശെരി തന്നെ താങ്ക്യൂ സോ മച്ച് …
ഞാൻ : നിക്ക് എൻ്റെ ചോദ്യം കഴിഞ്ഞില്ല നീ ഹാപ്പി ആയിരിക്കുന്നതിൻ്റെ കാര്യം അല്ലേ നിനക്ക് അറിയണ്ടത് നീ ഇങ്ങനെ ഒരു സംഭവത്തില് പെട്ടു അല്ലേ പെട്ടു
ശ്രീ : അതെ
ഞാൻ : അപ്പോ നിൻ്റെ വീട്ടുകാര് തള്ളിപ്പറഞ്ഞു പോട്ടെ അവരൊക്കെ പഴയ ആളുകൾ പക്ഷേ നിൻ്റെ ബോയ് ഫ്രണ്ട് സൂര്യ എന്താ ചെയ്തത് പറ
ശ്രീ : 😕
ഞാൻ : അവൻ നിന്നെ ഒരു തുള്ളി എങ്കിലും സംശയിച്ചോ …പറ ഒരു വാക്ക് കൊണ്ട് നോവിച്ചോ ടാ വന്നല്ലോ ടാ ഇവിടെ വാ ഇരിക്ക് ഇവിടെ വാ
ഞാൻ : സൂര്യ നിനക്ക് ഇവളെ സംശയം ഉണ്ടായിരുന്നോ ഇല്ലയോ
സൂര്യ : എന്ത് സംശയം
ഞാൻ : ഞാനും ആയിട്ട് ഉള്ള
സൂര്യ : ഇല്ല അന്നും ഇല്ല ഇന്നും ഇല്ല
ഞാൻ : കണ്ടോ ദിസ് ഈസ് വാട്ട് യു ആർ ഹാപ്പി ഇപ്പൊ മനസ്സിലായോ
ശ്രീ : 🥺
ഞാൻ : നീ കരയണ്ട ഞാൻ പറഞ്ഞതാ കാര്യം ആക്കണ്ട 😊 എൻ്റെ കാര്യം നോക്ക് അവള് എൻ്റെ ഗേൾ ഫ്രണ്ട് അല്ല. എൻ്റെ ഭാര്യ ആണ് അവളോ എന്നോട് ചെയ്തത് …
സൂര്യ : ഒക്കെ ശെരി ആണ് പക്ഷെ
ഞാൻ : പക്ഷേ വേണ്ട മോനെ ഇനി ഇനി ഒരു പക്ഷെ കൂടെ താങ്ങാൻ വൈയ്യ നീ അമർ വരുമ്പോ ചോദിക്ക് ഇവള് കാരണം ഞാൻ എന്തൊക്കെ ഒന്ന് അനുഭവിച്ചു കഴിഞ്ഞു എന്ന് ….
ശ്രീ : ടാ അവൾക്ക് നിന്നെ ജീവൻ ആണ്
ഞാൻ : അറിയാം എനിക്ക് പക്ഷെ എന്ത് കാര്യം നീ തന്നെ ഇപ്പൊ ഇവൻ നിന്നെ ഇങ്ങനെ ഒരു സാഹചര്യത്തിൽ ചേർത്ത് പിടിക്കാതെ അയ്യേ കണ്ടവൻ്റെ കൂടെ പോയവളെ അല്ലെങ്കിൽ വെടി എന്നൊക്കെ പറഞ്ഞ സഹിക്കോ നിനക്ക് ഇപ്പൊ നിനക്ക് ഇവനോട് സ്നേഹം കൂടിയിട്ടല്ലെ ഉണ്ടാവൂ പറ …