വധു is a ദേവത 31 [Doli]

Posted by

ഞാൻ : ശെരി ഞാൻ ഇനി ഇങ്ങോട്ട് വരുന്നില്ല നന്ദ എന്നെ ക്ലബ്ബിൽ ഒന്ന് ഇറക്കി വിട്ടേ…

സൂര്യ : അയ്യോ വേണ്ട ഞാൻ തിരിച്ച് എടുത്തു…

ഞാൻ : അതാണ്

എൻ്റെ ഫോൺ റിങ് ചെയ്തു…

ഞാൻ : ഹലോ… ബോൽ മേരി മാ 😃 ഗുഡ് മോണിംഗ്

റൂഹി : ഗുഡ് മോണിംഗ് കൈസെ തൂ…

ഞാൻ : ഗുഡ് ഗുഡ്

റൂഹി : അച്ച കുച്ച് കാം ആയാ ഐ വിൽ കോൾ യു ലേറ്റർ

ഞാൻ : ഡൺ ഡൺ 👍

ഫോൺ കട്ട് ആയി

നന്ദൻ : എന്തിൻ്റെ കഴപ്പ് ആണ് നിനക്ക്

ഞാൻ : എന്താ ടാ

നന്ദൻ : നീ അവളെ എന്തിനാ റൂട്ടിടുന്നത്

ഞാൻ : ഒന്ന് പോടാ ഞങ്ങള് ഫ്രണ്ട്സ് ആണ് നീ വെറും ഫേസ്ബുക്ക് അമ്മാവൻ ആവാതെ ഊളെ ….

അമർ അങ്ങോട്ട് കേറി വന്നു….

അമർ : ഇവിടെ ഉണ്ടോ നിനക്ക് പറഞ്ഞിട്ട് വന്നൂടെ

ഞാൻ : നാല് മണിക്ക് ഞാൻ മൈക്കില് വിളിച്ച് പറയാം…

അമർ : നീ ഇത്ര ക്രൂരൻ ആവല്ലെ നീ വാ അങ്ങോട്ട്

ഞാൻ : ഞാൻ ഒന്നും ഇല്ല എന്നെ വിട്

അമർ : വന്നെ പറ്റൂ

ഞാൻ : വിടാൻ എന്നെ വിടാൻ ഞാൻ പറഞ്ഞത് ഓർമ ഉണ്ടോ നിനക്ക് കണ്ടീഷൻ അത് ബ്രേക്ക് ചെയ്താ നോക്കിക്കോ

അമർ : നീ എന്തോ ചെയ്യ് ഫോൺ എടുത്ത് അവൻ വെളിയിലേക്ക് പോയി…

അമർ 📱 : മാമ അവൻ ഇവിടെ ഉണ്ട് അവൻ അമ്മയുടെ അടുത്ത് പോവാൻ നിക്കാണ് ഇല്ല ശെരി ശെരി…

ഞാൻ : തള്ളി അങ് മറിക്കുക ആണല്ലോ

അമർ : എന്ത് ചെയ്യാൻ കഷ്ട്ടം ഉണ്ട് അവിടെ എല്ലാരും ഒരേ വിഷമത്തിൽ ആണ്…

ഞാൻ : ഒരു കാര്യം ചെയ്യ്

അമർ : എന്താ അത്

ഞാൻ : അവൾ ഇല്ലേ ആ പൂതം അവളെ അവിടെ നിന്ന് ചവിട്ടി വെളിയിൽ ആക്കിയാ ഞാൻ വരാം…

Leave a Reply

Your email address will not be published. Required fields are marked *