അച്ചുവിന്റെ ലോകം [പറവ]

Posted by

അച്ചുവിന്റെ ലോകം Achuvinte Lokam | Author : Parava


ഇവടെ കഥകൾ വായിച്ച് മാത്രം ശീലം. ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്.തെറ്റുകൾ ഉണ്ടെങ്കിൽ പറയണം.തുടക്കത്തിൽ തന്നെ കമ്പി ഉണ്ടാവില്ല. ആദ്യ ശ്രമം അല്ലേ ….

രാവിലെ തന്നെ അമ്മയുടെ ബഹളം കേട്ടാണ് എണീറ്റത് . ആ ഒച്ച അടുത്ത് അടുത്ത് വന്നപ്പോൾ ഞാൻ തല വഴി പുതച്ച് ചുരുണ്ട് കൂടി.

ഡാ…എടാ… എണീക്കാൻ … അമ്മ  എന്നെ തട്ടി വിളിച്ചു ഞാൻ അറിയാത്ത പോലെ കിടന്നു.. ഇനി എങ്ങാനും ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ച് പോയാലോ… പക്ഷേ എൻ്റെ എല്ലാ സ്വപ്നങ്ങളും കാറ്റിൽ പറത്തി അമ്മയുടെ കയ്യിൽ ഇരുന്ന തവി എൻ്റെ ഡിക്കിയിൽ തന്നെ കൊണ്ടു. പടേ..💥 ഒന്നല്ല രണ്ടെണ്ണം … മര്യാദക്ക് അമ്മ ആദ്യമേ വിളിച്ചപ്പോൾ എണീറ്റ മതിയായിരുന്നു.

ഹോ.. എന്താ അമ്മ.. ഞാൻ കുണ്ടിയും തിരുമ്മി കട്ടിലിൽ എണീറ്റിരുന്നു. എടാ നമ്മടെ സുഹാന വിളിച്ചിരുന്നു

നമ്മടെ സുഹാന.. അത് ആരാ അമ്മ നമ്മുടെ സുഹാന ദേ ചെക്ക കളിക്കല്ലേ..അവളോട് ഞാൻ നിന്നെ ഇപ്പ വിടാന്ന് പറഞ്ഞിട്ടുണ്ട്. ഓ കടയിൽ പോവാൻ ആയിരിക്കും.. ഞാൻ താൽപര്യമില്ലാത്ത പോലെ പറഞ്ഞു. അവൾക്ക് പിള്ളേർക്ക് സ്കൂളിൽ കൊടുത്ത് വിടാൻ മുട്ട വാങ്ങാൻ ആണ്..അമ്മ പറഞ്ഞു.

എന്നെ കൊണ്ട് ഒന്നും പറ്റൂല്ല കടേൽ പോവാൻ ഇവടെ ഉണ്ടെങ്കിൽ എടുത്ത് കൊടുക്ക്..വീട്ടിൽ അമ്മ കോഴിയെ വളർത്തുന്നുണ്ട് അത് ഓർത്ത് ഞാൻ പറഞ്ഞു. ഹാ ഇവടെ ഉണ്ടായിരുന്നത് ഇന്നലെ ആ അനു മോൾ വന്നപ്പോ എടുത്ത് കൊടുത്ത്. ഓ ഞാൻ ഇപ്പ വരാം അമ്മ ഒന്ന് പോയെ.

ഹാ ഇപ്പ ഞാൻ പോകും. അഞ്ച് മിനിറ്റ് അതിൻ്റെ ഉള്ളിൽ നീ താഴെ വന്നോളണം..ഒരു ഭീഷണിയുടെ  സ്വരത്തിൽ പറഞ്ഞ് അമ്മ താഴേക്ക് പോയി.

പിന്നെ ഒന്നും നോക്കി ഇല്ല പുതപ്പും ചുരുട്ടി കൂട്ടി കട്ടിലിൽ നിന്ന് ഇറങ്ങി. ആഹ് സാറ് ഇന്നും വടി പോലെ തയ്യാറെടുത്തു നിൽക്കുന്നുണ്ടല്ലോ.. കമ്പി ആയി നിൽകുന്ന ലിംഗം നോക്കി ഞാൻ പറഞ്ഞു. ഹാ നിനക്ക് എൻ്റെ കയ്പണി മാത്രം വിധിച്ചിട്ടുള്ളു മോനെ.. ഇതും പറഞ്ഞ് ഞാൻ ബാത്ത്റൂമിൽ കയറി. രണ്ട് മിനിറ്റിനുള്ളിൽ പുറത്ത് ഇറങ്ങി. അപ്പോഴേക്കും വടി പോലെ നിന്നവൻ റബ്ബർ പോലെ ആയി. ബനിയൻ ഇട്ട് പുറത്ത് ഇറങ്ങുമ്പോൾ ചേച്ചിയും റൂമിൽ നിന്ന് പുറത്ത് ഇറങ്ങുന്നുണ്ടയിരുന്നു. എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവൾ താഴേക്ക് പോയി. ഞാനും കൂടെ പോയി . നേരെ അടുക്കളയിൽ പോയി സ്ലാബിൽ കേറി ഇരുന്നു. അമ്മേ ചായ..ഞാൻ വിളിച്ചു കൂവി. ആ ഇപ്പ വരാം എന്നുള്ള അമ്മയുടെ സിഗ്നൽ പുറത്ത് നിന്നും കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *