ഞാൻ തന്നെ പറഞ്ഞു ഇക്കയോട് ഗൾഫിൽ ഒരു ജോലി ശെരി ആക്കാൻ. ഞാൻ പമ്പ് ഇലെ ജോലിയും കാറ്ററിംഗ് ഉം ഒക്കെ ആയി കുറച്ചു നാൾ കൂടെ നാട്ടിൽ നിന്നു ഒപ്പം ഗൾഫിൽ ജോലിയും നോക്കി കൊണ്ടിരുന്നു. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞു ഇക്കയുടെ ഒരു ഫ്രണ്ട് ഇന്റെ കമ്പനി യിൽ ഒരു ജോലി കിട്ടി. ഗൂഗിൾ മീറ്റിൽ ചെറിയ ഇന്റർവ്യൂ ഒക്കെ നടത്തി.
സാലറി ഒക്കെ കുറവാണു പക്ഷെ നല്ല ജോലി ആയതുകൊണ്ട് ഞാൻ പോവാൻ തീരുമാനിച്ചു. വിസ വന്നു ഞാനും അങ്ങനെ നാട് വിട്ടു അന്യ നാട്ടിലേക്ക് യാത്ര ആയി. അവിടെ എത്തി ഇക്ക പിക്ക് ചെയ്യാൻ വന്നു. ഞാൻ ഓടി ചെന്നു കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. ഞങ്ങൾ കാറിൽ കയറി.
ഇക്കയെ പറ്റി ഞാൻ കൂടുതൽ ആയി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ. കഥയിലെ നായകൻ ആരാണ് എന്നു എല്ലാവർക്കും മനസിൽ ആയി കാണും എന്നു എനിക്കു ഉറപ്പാണ്. അതെ അയാൾ തന്നെ നാല്പതു വയസ്സിലും മമ്മൂക്ക യെ പോലെ പ്രായം തോന്നിക്കാത്ത എന്റെ ബഷീർ ഇക്ക. ഉമ്മയെ കണ്ടു ഉമ്മ കുറച്ചു വണ്ണം ഒക്കെ വെച്ചു.
ഒറ്റക്ക് റൂം കിട്ടാതെ വന്നപ്പോൾ കുറച്ചു ദിവസത്തേക്ക് എന്നെ ഒരു കൂട്ടുകാരന്റെ ഫാമിലി യുടെ കൂടെ നിർത്തി ഇക്ക. പിന്നെ റൂം കിട്ടാൻ ഒരു സൂത്ര വഴി ഉപയോഗിച്ചു. ഇക്കയും ഞാനും ഫാമിലി ആണെന്ന് പറഞ്ഞു എന്റെ ആ ഐഡിയ യിൽ ഒരു റൂം കിട്ടി. ഫാമിലി ആയി അഭിനയിക്കാൻ ഇക്ക എന്റെ റൂമിലേക്കു ഷിഫ്റ്റ് ആയി. കണ്ടാലും എന്നെയും ഇക്കയെയും ഭാര്യ ഭർത്താക്കന്മാർ ആയെ തോന്നു പിന്നെ സദാചാര ക്കാർ ഒന്നും ഇല്ലാത്തതു കൊണ്ട് മാത്രം അതികം ഒന്നും ചെക്ക് ചെയ്യാതെ റൂം ഓണർ വിശ്വസിച്ചു.
രണ്ടു ബെഡ് ഉണ്ടായിരുന്നു അവിടെ. അത്യാവശ്യം വലുപ്പം ഉള്ള റൂം അതിൽ തന്നെ ബാത്രൂം ഉം കിച്ചനും. ഉമ്മയോട് ഇക്കയുടെ കൂടെ ആണെന്നൊന്നും ഞാൻ പറഞ്ഞില്ല. ഇക്ക പറയേണ്ടെന്നു പറഞ്ഞു. ഉമ്മ ക്ക് ജോലി ചെയ്യുന്നതിന്റെ അടുത്ത് അവരുടെ തന്നെ സ്റ്റേ കൊടുത്തിട്ടുണ്ട്. അങ്ങനെ ഞാനും ഇക്കയും ഒരു റൂമിൽ താമസം തുടങ്ങി.