ഞാൻ : ആന്റി ശെരിക്കും നമ്മൾ എന്തിനാ ഇവിടേക്ക് വന്നത്…
ശൈലജന്റി : അത്…. എനിക്ക് നിന്നോട് കുറച്ചു കാര്യം സംസാരിക്കാനുണ്ട്…
ഞാൻ : ഏഹ്ഹ്….
ദൈവമേ ഒരു കാര്യം സംസാരിക്കാൻ ഇത്രെയും ദൂരം സഞ്ചരിക്കണോ…
ശൈലജന്റി : എനിക്ക് നിന്നോട് ഈ കാര്യം പറയുമ്പോൾ അല്പം പ്രൈവസി വേണം എന്നുണ്ടായിരുന്നു അതാണ് ഇവിടേക്ക് വന്നത്.
ഞാൻ : എന്താ ആന്റിക്ക് പറയാൻ ഉള്ളത്….
ശൈലജന്റി : കുറച്ചൂടെ ഒന്ന് നടക്കട്ടെ എന്നിട്ട് പറയാം…
അതും പറഞ്ഞ് ആന്റി എന്റെ മുന്നിലായി നടന്നു. അപ്പോഴും ആന്റി എന്തായിരിക്കും പറയാൻ പോവുന്നത് എന്ന ചിന്തയായിരുന്നു എനിക്ക്. ഒന്നെങ്കിൽ അച്ഛന്റെയും ആന്റിയുടെയും കാര്യം അല്ലെങ്കിൽ രമേശേട്ടന്റെ കാര്യം അല്ലെങ്കിൽ വേറെ എന്തെങ്കിലും ആയിരിക്കുമോ. എന്തായാലും പറയാൻ പോവുന്നത് അല്പം സീരിയസ് ആണെന്ന് എനിക്ക് മനസ്സിലായി.
അങ്ങനെ ഞങ്ങൾ നടന്ന് നടന്ന് വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി. ആ മനോഹരമായ കാഴ്ച ആസ്വദിക്കുന്നതിലും ആന്റി എന്തായിരിക്കും പറയാൻ പോവുന്നതെന്നുള്ള ആലോചനയിൽ തന്നെയായിരുന്നു ഞാൻ.
അവിടെയുള്ള ഒരു പാറയിൽ ആന്റിയിരുന്നു ഞാൻ ആന്റിക്ക് നേരെ മുന്നിലായുള്ള പറയിലിരുന്നു.
ഞാൻ : ആന്റി….ഇനി പറ… എന്താ ആന്റിക്ക് എന്നോട് പറയാനുള്ളത്….
ശൈലജന്റി : പറയാം പക്ഷെ….. ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയരുത്.
ഞാൻ : ഇല്ല…. ഇത് പുറത്ത് ആരോടും ഞാൻ പറയില്ല.
ശൈലജന്റി : മ്മ്മ്….
ഞാൻ : പറ… ആന്റി…..
ശൈലജന്റി : നിന്നെ ഞാൻ കണ്ട അന്ന് മുതലേ നിന്റെ നോട്ടവും മറ്റും ഒക്കെ ഞാൻ ശ്രെദ്ധിച്ചിരുന്നു. ആ നോട്ടം ഒരു ശെരിയായ നോട്ടവും അല്ലായിരുന്നു. പിന്നെ നിന്റെ പ്രായത്തിലുള്ള പിള്ളാർക്ക് ഇതൊക്കെ തോന്നുന്നതാണ് അതിന് നിന്നെയെന്നല്ലേ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ആന്റി അത്രെയും പറഞ്ഞപ്പോ ഞാനാകെ ആളിപ്പോയി. ഇരുന്നിട്ട് ഇരിപ്പുറക്കാതെ ഞാൻ പറയിൽ നിന്നും എഴുന്നേറ്റ് നിന്നു. എന്നാൽ ഇങ്ങനെ മൂഞ്ചുമെന്ന് ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചില്ല . ബിരിയാണി പ്രതീക്ഷിച്ചവന് കഞ്ഞി കിട്ടുന്ന അവതയിലേക്കാണ് പോക്ക് എന്ന് എനിക്ക് തോന്നി.