ജീവിത സൗഭാഗ്യം 10 [മീനു]

Posted by

മീര: ” എന്താ നിനക്ക് വേണോ അവനെ… ”

നിമ്മി: “ആദ്യം എൻ്റെ സിദ്ധു, അത് കഴിഞ്ഞിട്ടേ ഉള്ളു എന്തും..”

മീര: “നിൻ്റെ സിദ്ധു വോ?”

നിമ്മി:” എൻ്റെയും….”

മീര: “ഉവ്വ… ഒന്നു ഞാൻ വിട്ടു തന്നു എന്ന് വിചാരിച്ചു സ്വന്തം ആക്കാൻ ആണോ പ്ലാൻ? അവൻ എൻ്റെ മാത്രം ആണ്, നിനക്കു ഞാൻ ഒന്ന് വിട്ടു തന്നു എന്നെ ഉള്ളു”

നിമ്മി: “എൻ്റെ പൊന്നോ… സമ്മതിച്ചു… ”

സിദ്ധാർഥ് ചിരിച്ചു….

നിമ്മി: “അവൾ അലൻ ആയിട്ട് കളിക്കുമ്പോ നമുക്കും കളിക്കണ്ടേ ഡാ”

സിദ്ധാർഥ്: “രണ്ടും നിർത്തിക്കെ…”

നിമ്മി:”ശരിക്കും നമുക്ക് നോകാം ഡീ അലനെ കൂടി” നിമ്മി കണ്ണിറുക്കി…

മീര: “എനിക്കറിയാം നീ ഇങ്ങനെ പറയു എന്ന്….”

സിദ്ധാർഥ്: “രണ്ടും കളി പ്രാന്തികൾ ആയി”

മീര: “അയ്യടാ… നീ എപ്പോ നിർത്താൻ പറഞ്ഞാലും ഞാൻ നിർത്തും. എനിക്ക് സെക്സ് അല്ല വലുത്, ആഗ്രഹം പിന്നെ ആർക്കു ആണെങ്കിലും ഉണ്ടാവും. അത്രേ ഉള്ളു. നിമ്മി അങ്ങനെ അല്ല, അവൾ വളക്കണം എന്ന് തോന്നിയാൽ, വളയ്‌ക്കും കളിക്കും. എന്നെ ആ കൂട്ടത്തിൽ ചേർക്കണ്ട.”

നിമ്മി: “പിന്നെ… ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് മക്കളെ….”

സിദ്ധാർഥ്:” ശരി ഞാൻ ഇറങ്ങട്ടെ… അല്ലെങ്കിൽ മനോജ് വന്നു രണ്ടിനേം ഇപ്പോ ഇറക്കി വിടും.”

മീര: “മണി ഒൻപതു ആയി.. ഡേവിഡ് വന്നില്ലേ ഡീ?”

നിമ്മി: “ഇത് വരെ എത്തിയില്ല”

മീര: “ഹ്മ്മ്….”

സിദ്ധാർഥ്: “നിമ്മീ.. ബൈ ഡീ…”

നിമ്മി: “ബൈ ചക്കരേ….”

സിദ്ധു മീര യെ കെട്ടിപിടിച്ചു ചുണ്ടോട് ചുണ്ട് ചേർത്ത് കൊണ്ട് “പോട്ടെ ഡീ”

മീര: “ഹ്മ്മ് ഡാ… മുത്തേ… ഡാ… നീ ആണ് ഡാ എനിക്ക് ഈ ധൈര്യം ഒക്കെ തരുന്നത്. നീ എപ്പോൾ നോ പറയുന്നോ അപ്പോൾ ഞാൻ നിർത്തും എല്ലാം. നീ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇതൊന്നും എക്സ്പീരിയൻസ് ചെയ്യില്ലായിരുന്നു പൊന്നു… LOVE YOU മുത്തേ… LOVE YOU LIKE ANYTHING ”

സിദ്ധാർഥ്: “ഹ.. പൊന്നേ… ENJOY HIM …..”

Leave a Reply

Your email address will not be published. Required fields are marked *