മരിയ ; എന്താ മോളെ ചെക്കനെ കണ്ടപ്പോൾ നിനക്കൊരു നാണം….!
ഇത്ത : എന്ത് നാണം ഒന്ന് പോയെ നീ…
രശ്മി ; ഉവ്വ് ഉവ്വേയ്…. ഡീ താത്ത കുട്ടി ഒന്നുമില്ലെങ്കിലും നമ്മള് ഒരുമിച്ച് കൊറേ കാലം നടന്നത് അല്ലെടി, നിൻ്റെ മുഖത്ത് ഇങ്ങനെ ഒരു നാണം ഞാൻ കണ്ടിട്ടില്ല ഇത് വരെ…. സത്യം പറ ഇന്നലെ എന്താ സംഭവിച്ചത്…
ഇത്ത : (നാണം കലർന്ന ചിരിയുമായി) അവസാനം ഇലവരിഞ്ഞി പുഴ അറബി കടലിൽ ഒഴുകി എത്തി മോളെ…
മരിയ : ഡീ.. സത്യം ആണോ…!!
ഇത്ത : യ യ യ… ഇന്നലെ എല്ലാം നടന്നടി…. പക്ഷേ അവൻ്റെ ഉള്ളിൽ എന്നോട് വെറും കാമം മാത്രം ആണോ എന്ന് ഒരു സംശയം..
എന്തായാലും വേണ്ടില്ല, ഇനി പതിയെ എൻ്റെ പ്രണയം ഞാൻ അവനെ മനസ്സിലാക്കി കൊടുക്കാം…
രശ്മി ; ഹൊ എനിക്ക് പോലും ഒന്ന് ഉപ്പ് നോക്കാൻ തരാതെ കൊണ്ട് നടന്ന പൂ മോട്ട് അവൻ വിരിയിച്ചു അല്ലേ… ഭാഗ്യവാൻ..
ഇത്ത ; ഡീ നിനക്ക് അവൻ്റെ അടുത്ത് ഒരു ഇളക്കം ഉണ്ടെന്ന് അറിയാം, എൻ്റെ ചെക്കനാ, അടങ്ങി ഒതുങ്ങി ആയിക്കോണം കേട്ടല്ലോ…
രശ്മി : എന്ത് കുശുംബിയാടി പെണ്ണെ നീ… നീ വാങ്ങുന്ന ഡ്രസ്സ് ഒക്കെ ഇടക്ക് ഞാനും ഇടില്ലേ… നീ പണ്ട് വീട്ടിൽ നിന്നും ഹോസ്റ്റലിൽ കൊണ്ട് വരുന്ന നിൻ്റെ ഫേവറിറ്റ് ബീഫ് അച്ചാറ് എനിക്ക് ഷെയര് ചെയ്യാറില്ലെ… ഇതും അതൊക്കെ പോലെ തന്ന….
ഇത്ത : (നടുവിന് കയ്യും കൊടുത്ത് മരിയയെ നോക്കി ) അല്ല പെണ്ണേ… എൻ്റെ ചെക്കൻ അബ്ബാസ് എന്തുവാ ബീഫ് അച്ചാറ.. നിങ്ങൾക്കൊക്കെ പങ്കു വയ്ച്ചു തരാൻ…
രശ്മി കുറച്ചു അകലെ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു..
“ഡീ തെണ്ടികളെ അവിടെ നിന്ന് വായിട്ട് അടിക്കാതെ ഇങ്ങോട്ട് കയറി വന്നെ.. ഇതൊക്കെ പായ്ക്ക് ചെയ്തു വെക്കണം…”