ഇത്ത : ജയൻ്റ് ഹൂപ്പ് എന്നാണ് ആ ചെടിയുടെ പേര്,, ഇത് പൂക്കുന്ന സമയത്ത് നമ്മൾ ഇറങ്ങിയാലെ കാര്യമുള്ളൂ, ആ പൂവിൻ്റെ ഗന്ധം അതിൻ്റെ അടുത്ത് എത്താനുള്ള വഴി നമുക്ക് കാണിച്ചു തരും..
നാൽപ്പതു വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ജയൻ്റ് ഹൂപ് പൂവിട്ടു കായ്ക്കുന്നത്…
ഞാൻ : കൊള്ളാം നന്നായി…. എൻ്റെ ദുരന്തങ്ങളെ ആരേലും ചുമ്മാ എന്തെങ്കിലും തള്ളി എഴുതി വെച്ചാൽ അതും വിശ്വസിച്ചു ഇറങ്ങി തിരിക്കുവോ…
എന്താണ് എതാണ് എന്ന് ചോദിക്കാതെ എടുത്തു ചാടി ഇറങ്ങിയ എന്നെ പറഞ്ഞാല് മതിയല്ലോ…
രശ്മി : അബൂ, ഇത് അങ്ങനെ തള്ളു എഴുത്ത് ഒന്നുമല്ല, വ്യക്തമായ രേഖകൾ ഉണ്ട് ഇതിൻ്റെ.. അന്നുള്ളവർ ഈ ചെടിയെ വിളിച്ചിരുന്നത് ‘രാജ ഗന്ധി’ എന്നാണ്..
ഈ കുതിര വെട്ടി കാടിൻ്റെ ഉള്ളിൽ നിന്നും പണ്ട് കാലത്തെ നായാടികൾ രാജാവിന് ഈ പഴങ്ങൾ ശേഖരിച്ച് കൊടുത്തിരുന്നു എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്..
ഞാൻ : എന്തോ എനിക്ക് ഇതൊന്നും കേട്ടിട്ട് വിശ്വാസം വരുന്നില്ല…
നാൽപ്പതു വർഷത്തിൽ രണ്ടും മൂന്നും തവണ കായ്ക്കുന്ന ചെടി, അല്ല ഹെ…! ഇപ്പൊ ഈ പറഞ്ഞ ലൈംഗിക തീക്ഷണത ഉണ്ടാവാൻ വല്ല വയഗ്രയും വാങ്ങിച്ചു കഴിച്ചാൽ പോരെ….!
മരിയ : ഡാ പൊട്ട.. ഇത് അങ്ങനെ ഉള്ള പഴമല്ല.. അത് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പുരുഷ ശരീരത്തിലെ സർവ്വ നാഡികൾക്കും അമരത്വം സംഭവിക്കും, 90 വയസ്സ് ആയാലും കുട്ടി അബ്ബാസ് എണീറ്റ് നിന്ന് സല്യൂട്ട് അടിക്കും…..
ഇത്ത : ഈ പെണ്ണ് നാക്കിന് എല്ല് ഇല്ലാതെ എന്തൊക്കെയാ പറയുന്നെ…
മരിയ : ഡീ ചെടി കിട്ടിയാൽ അബ്ബാസ് ന് തന്നെ ഒരു പഴം തീറ്റിക്കണം കേട്ടോ… പിന്നെ ബിസ്മി എയറിൽ നിന്ന് പറന്നു അടിക്കും…
അപ്രതീക്ഷിതമായ മരിയയുടെ ഡയലോഗ് കേട്ടതും ഇത്ത തലയ്ക്ക് കയ്യും കൊടുത്ത് തിരിഞ്ഞു നിന്നു, രശ്മി ചമ്മിയ മുഖത്തോടെ കണ്ണടച്ച് നിന്നു, മരിയ അബദ്ധം പറ്റിയല്ലോ എന്നോർത്ത് നാക്ക് കടിച്ചു നിന്നു…