വധു is a ദേവത 32
Vadhu Is Devatha Part 32 | Author : Doli
[Previous Part] [www.kambistories.com]
നന്ദൻ : എന്ത് വിധി ഇത് വല്ലാത്ത ചതി ഇത് ഓർക്കപുറത്തേൻ്റെ പിന്നീന്നോരടിയിത് … ഹയ് നീ അത് വിട്ടില്ലേ മുറിയിൽ കിടക്കുന്ന എൻ്റെ അടുത്ത് വന്ന് കിടന്ന് നന്ദൻ പറഞ്ഞു..
ഞാൻ : നന്ദ …
നന്ദൻ : പറ അളി
ഞാൻ : ഞാൻ എന്തെങ്കിലും ചെയ്താ നീ എൻ്റെ കൂടെ നിക്കോ
നന്ദൻ : ന്യായം ആണേൽ നിക്കും
ഞാൻ : അപ്പോ ഇല്ലീഗൽ ആണേൽ…
നന്ദൻ : നീ കാര്യം പറ
ഞാൻ : ചുമ്മാ ചോദിച്ചത്
നന്ദൻ : ഉവ്വ് ഉവ്വേ
ഞാൻ : അതെ ഞങ്ങള് എങ്ങോട്ടാ പോയത് എന്ന് അറിയോ നിനക്ക്
നന്ദൻ : ആര്
ഞാൻ : അർജുൻ ഞാൻ സൂസി
നന്ദൻ : വല്ല ചായ കട
ഞാൻ : കോഫീ ഷോപ്പിൽ തന്നെ പക്ഷെ അവിടെ ഒരാള് കൂടെ ഉണ്ടായിരുന്നു
നന്ദൻ : ആര്
ഞാൻ : കോവാലൻ
നന്ദൻ : എന്നിട്ട് 😳
ഞാൻ : ആ നാറി എൻ്റെ കൈയ്യിൽ പിടിച്ച് ഒരേ കരച്ചിൽ ….
നന്ദൻ : കള്ളനായിൻ്റെ മോൻ ആണ് അവനെ ഒരിക്കെ നമ്പി നീ ഊമ്പി ഇനി വേണ്ട
ഞാൻ : അതല്ല അവൻ്റെ കരച്ചിൽ ഒരു സ്ട്രേഞ്ച് ഫീൽ…
നന്ദൻ : അതിന്
ഞാൻ : ഒന്നുമില്ലാ അത് വിട്
നന്ദൻ : നിനക്ക് എന്താടാ ദേഷ്യം വരാത്തത് … അമ്മുനോട് കാണിക്കുന്ന ദേഷ്യത്തോടെ പത്തിലൊന്ന് പോലും ഹരിയോട് വിഷ്ണു സൂസി ഇവരോട് നിനക്ക് തോന്നാത്തത്
ഞാൻ : അവരൊക്കെ ആര് ബ്രോ ഇവൾ അല്ലേ നായിക ….