സൂസി : ഇല്ല എനിക്ക് അറിയാവുന്ന ഇന്ദ്രന് ആന പക ആണ് നീ എന്നെ കൊല്ലും
ഞാൻ : അതൊക്കെ പണ്ട് നീ പറയുന്നില്ലേ എന്നെ കുടുക്കി കുടുക്കി എന്ന് എനിക്ക് അതിന് നിന്നോട് ഇപ്പോഴും ദേഷ്യം അല്ല വിഷമം ഉണ്ട് എന്താ അറിയോ എനിക്ക് നിന്നെ അത്ര ഇഷ്ട്ടം ആടി… നിന്നിൽ നിന്ന് ഇങ്ങനെ ഒന്ന് എന്നെ തളർത്തി കളഞ്ഞു സൂസി…. 🥺 🥺
സൂസി : സോറി ഡാ മുത്തെ പറ്റി പോയി പറ നീ പറ ഞാൻ മരിക്കണോ പറ നിന്നോട് ചെയ്ത കാര്യം ഓർത്ത് ഓരോ നിമിഷവും ഞാൻ ഉരുകുക ആണ് 😭
ഞാൻ : ഒന്നും വേണ്ട എന്നോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ ടാ ഇനി പണ്ടത്തെ പോലെ അല്ല വൈ യ്യ ഇനി താങ്ങില്ല….
സൂസി : സോറി ഇന്ദ്ര സോറി അവൾ എൻ്റെ കൈയിൽ മുഖം വച്ച് കരയാൻ തുടങ്ങി….
ഞാൻ : എനിക്ക് പണ്ടത്തെ പോലെ അല്ല ആരും ഇല്ല കണ്ടില്ലേ അമർ അവനും ഞാൻ ശത്രു ആണ് ഇപ്പൊ …വീട്ടിൽ ഉണ്ടല്ലോ ടോർച്ചർ ആണ് ….ഒരു. വശത്ത് നിന്നോട് കമ്പനി അടിച്ചതിന് ഒരു വശത്ത് അമൃതയെ വേദനപ്പിക്കല്ലെ എന്നും പറഞ്ഞ്…. ആർക്കും എൻ്റെ അവസ്ഥ അറിയാൻ താൽപ്പര്യം ഇല്ല …
സൂസി : അയ്യോ ഇങ്ങനെ ഒന്നും കരയല്ലേ ഇന്ദ്ര നീ കരഞ്ഞ് ഞാൻ കണ്ടിട്ടില്ല എനിക്ക് കാണാൻ വൈയ്യ…. ടാ നിന്നെ ഇങ്ങനെ പ്ളീസ് ഇന്ദ്ര ….
ഞാൻ : ഞാൻ ഒരു കാര്യം പറഞ്ഞ ചെയ്യോ നീ
സൂസി : പറ ടാ എന്താ ഞാൻ ചെയ്യണ്ടത്
ഞാൻ ഇരുന്ന സ്ഥലത്ത് നിന്നും എണീറ്റു….
ഞാൻ : നീ ഇനി എന്നെ കാണാണോ സംസാരിക്കാനോ ശ്രമിക്കരുത് നിനക്ക് ഒരു ലൈഫ് ഉണ്ട് അതും കൂടെ ഇനി ഞാൻ കാരണം
സൂസി : എങ്ങനെ ഇത് നിനക്ക് പറയാൻ പറ്റുന്നു അവൾ എന്നെ വന്ന് വരിഞ്ഞ് മുറുക്കി കെട്ടിപ്പിടിച്ചു…. എൻ്റെ കവിളിലും നെറ്റിയിലും ഒക്കെ സൂസി മാറി മാറി ഉമ്മ വച്ചു…