നീതുവിന്റെ അരയിലും വായിലും ബലിഷ്ഠമായ കൈകൾ വന്നു ചുറ്റി പതിഞ്ഞു. അവളുടെ കണ്ണുകൾ വിടർന്നു. നീതുവിനെ പിടിച്ച് ഹരി തൊട്ടടുത്തുള്ള സ്റ്റോർ റൂമിൽ കയറി. കഷ്ട്ടിച്ച് രണ്ടാൾക്കു നിൽക്കാൻ മാത്രമേ അവിടെ സ്ഥലമുണ്ടായുള്ളു. ചുറ്റിലും സാധനങ്ങളാണ്. അവളുടെ കിതപ്പ് അരയിൽ ചുറ്റിയ എന്റെ കൈകൾക്ക് അറിയാൻ പറ്റുന്നുണ്ട്. സ്റ്റോർ റൂമിന്റെ വാതിൽ പതിയെ ഞാൻ ചാരി. അവളുടെ പിടി വിടാതെ കയ്യിലെ ഫോണിൽ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഞാൻ അവിടെയുള്ള സ്റ്റാൻഡിൽ മറിച്ചു വച്ചു. റൂമിൽ അൽപം ഒരു വെളിച്ചം വന്നു. പേടിച്ചരണ്ട അവളുടെ പേടമാനിന്റെ പോലെയുള്ള കണ്ണുകൾ ഉളിഞ്ഞു. ഞാനും അൽപം ശ്വാസം എടുത്തു നിന്നു. പതിയെ ഞാൻ വായ പൊത്തിയ കൈ അയച്ചു പിൻവലിച്ചപ്പോൾ നീതു ദീർഘമായി ശ്വാസമെടുത്ത് എന്നെ തന്നെ നോക്കി. ആശിച്ച പെണ്ണിനെ അടുത്ത് കിട്ടിയ ആഹ്ലാദം മുഴുവൻ എന്റെ മനസ്സിൽ തിരയടിച്ചു.
“ചേട്ടാ…”
അവൾ വിളിച്ചപ്പോൾ ഞാൻ വീണ്ടും അവളുടെ വായ പൊത്തി.
“മിണ്ടരുത്…”
ഇത്തവണ എന്റെ കയ്യിൽ അവളുടെ നനഞ്ഞ ചുണ്ടുകൾ അമർന്നതിന്റെ സുഖം എനിക്ക് കിട്ടി. വേഗം ഞാൻ കൈകൾ കൊണ്ട് അവളുടെ മുഖം കോരിയെടുത്തു അവളുടെ ചുണ്ടുകളിൽ ചുംബിക്കാനെന്ന വണ്ണം മുഖം അടുപ്പിച്ചു. എന്റെ ചുമലിൽ തള്ളി പിടിച്ചുകൊണ്ടു കണ്ണുകൾ ഇറുക്കിയടച്ചു ചുണ്ടിൽ സ്പർശനവും പ്രതീക്ഷിച്ചിരിക്കുകയാണവൾ. കവിളുകൾ തുടുത്ത് മുഖത്തെ പേശികൾ വലിഞ്ഞു. യാതൊരു ചലന നീക്കവും കാണാതിരുന്ന നീതു പതിയെ കണ്ണുകൾ തുറന്നപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ഹരിയുടെ മുഖം അടുത്തു കണ്ടു.
“ഹ ഹ പേടിച്ചു പോയോ??”
അതും പറഞ് ഞാനവളെ അവിടെയുള്ള മൂന്നട്ടി ചാക്കുകൾ ഇട്ടതിന്റെ മുകളിൽ ഇരുത്തി. അവളുടെ ചന്തി വിസ്ത്രിതി ചാക്കിൽ പരന്നു. കയ്യെടുത്തു ഞാൻ ചുറ്റും നോക്കി. അൽപം ഉയരമുള്ള ബക്കറ്റ് എടുത്ത് വച് ഞാനും അവളുടെ ഇടതു ഭാഗത്തായി അടുത്തിരുന്നു. നീതു എന്നെ തന്നെ നോക്കിയിരിക്കുവാണ്.
“എന്ത് പണിയ നി കാണിച്ചത്??”
“അത് ചേട്ടാ ഞാൻ അറിയാതെ..” അവൾ വിക്കി.
“എന്ത് ഒളിഞ്ഞു നോക്കുന്നതോ??”
അവൾക്ക് ഒന്നും മിണ്ടാനായില്ല.
“ചേട്ടാ പ്ലീസ്..”
“എന്ത് പ്ലീസ്.. ഞാൻ ഇത് അവളോട് പറയണോ?”
“അയ്യോ വേണ്ട..”
“അമ്മയോട് പറയണോ??”
“വേണ്ട ഞാൻ കാല് പിടിക്കാം..”