സന്തോഷം. എന്നാൽ നനഞ്ഞു നിൽക്കുന്ന ബ്ലൗസിലേക്ക് പടർന്ന വിയർപ്പും കാണിച് സാരി അരയിൽ തിരുകിയപ്പോൾ കാണുന്ന വെളുത്ത വയറിന്റെ മടക്കും അരക്കെട്ടിന്റെ ഷേപ്പ്ഉം കൂടിയായപ്പോൾ ഹരിക്കവളെ അൽപം മാദകത്വം കൂടെ തോന്നിച്ചു. ഷൈമയുടെ കയ്യിൽ വലിയൊരു ബാഗ് കണ്ടപ്പോൾ അമ്മക്ക് നല്ല സന്തോഷമായി.
“എപ്പഴത്തയും പോലെ വന്നു പോകാനെങ്കിൽ വേണ്ട. ഇത്തവണ കുറച്ച് ദിവസമെങ്കിലും നിൽക്കണം.”
അവൾ ബാഗ് ശ്രദ്ധിച്ചു കൊണ്ട് തന്നെ അവരോട് ചാടി കയറി പറഞ്ഞു അമ്മയുടെ സംസാരം കേട്ട് ഷൈമയും ഹരിയും പരസ്പരം നോക്കി.
“എന്താ..?”
“അതിനു തന്നെയാ വന്നേ..” ഷൈമ ചിരിച്ചു.
“അതുമതി. കുറച്ചല്ലേ ആയുള്ളൂ നിങ്ങൾ നീതുവിന്റെ ചടങ്ങ് കഴിഞ്ഞ് പോയത് അതാ ഞാൻ വിളിക്കാൻ മടിച്ചത്.. മോനെ ഉള്ളിലേക്ക് കയറ് ഞാൻ ഇപ്പോ വരാം.”
ഹരിയോട് പറഞ് അമ്മ കൈകഴുകാൻ നടന്നു. ആ സമയം പുറത്തെ സംസാരം കേട്ട് പിടഞ്ഞെഴുന്നേറ്റ് നീതു മുന്നിലേക്ക് വച്ചു പിടിച്ചു. ചെന്ന് നിന്നത് ഇവരുടെ മുന്നിലും.അവരെ കണ്ടതും അവളൊന്നു ചൂളി പോയി.
“ഹ കല്യാണ പെണ്ണ് ഉറക്കമാണോ??”
ചോദിച്ചത് ഹരി ആയിരുന്നു. പെട്ടെന്നു തന്നെ അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ ഉടക്കി. ഷാളിന്റെ മറയില്ലാതെ അവളുടെ മുലക്കുടങ്ങൾ കാണുന്നത് ഇതാദ്യം. വിങ്ങി പൊട്ടി നിൽക്കുന്ന കാഴ്ച ഒരു നിമിഷം ഹരിയുടെ കണ്ണുകളിൽ തങ്ങി. പെട്ടെന്ന് തന്നെ നീതു ചേച്ചിയുടെ കൈ പിടിച്ചു ചുറ്റി ബാഗ് വാങ്ങി മുന്നിൽ മറച്ചു പിടിച്ചു.
“നിങ്ങളെന്താ വരാൻ വൈകിയേ??”
ജാള്യത പുറത്തു കാണിക്കാതെ അവൾ ചോദിച്ചു..
“നേരത്തെ വന്നിട്ടെന്തിനാ??”
“ഞാൻ ഇവിടെ ഒറ്റക്കല്ലേ.. എന്തെങ്കിലും മിണ്ടിയും പറഞ്ഞു ഇരിക്കലോ..”
“നി നിന്റെ ചേച്ചിയോടല്ലേ മിണ്ടു. നമ്മളെയൊന്നും വേണ്ടല്ലോ..
“അയ്യോ..അല്ല..”
“നി ഇപ്പോളും ടിവിയുടെ മുന്നിൽ തന്നെ ആണോ?!
ഷൈമയുടെ ചോദ്യം കേട്ടവൾ ഇളിച്ചു. ബാഗ് മേശയിൽ വച് ഷൈമ അടുക്കളയിൽ പോകാൻ നോക്കവേ നീതു വേഗം റൂമിലേക്ക് പോയി ഒരു ഷാൾ എടുത്തിട്ടു. പുറത്തിരിക്കുന്ന ഹരിയെ ഒന്നു പാളി നോക്കിയിട്ട് അടുക്കളയിലേക്ക് പോയി.
“അമ്മേ ഹരിയേട്ടന് ചായ.”
“ഇതാ മോളെ എടുക്കുവാണ്..”
“ഇവൾ പണിയൊന്നും എടുക്കുന്നിലെ അമ്മേ?” അങ്ങോട്ട് കയറി വന്ന നീതുവിനെ നോക്കി ഷൈമ ചോദിച്ചു.
“മ്മ് എവിടെ.. ഞാൻ ഇങ്ങനെ വാവിട്ട് കരയാം എന്നല്ലാതെ..”
“ആണോടി??”
ഷൈമ നീതുവിന് നേരെ തിരിഞ്ഞു..
“ഏയ് അല്ല..” അവൾ തലകുലുക്കി.
അപ്പോഴാണ് നീതുവിന്റെ അൽപം വെളിയിലേക്ക് വന്ന ബ്രാ വള്ളി ഷൈമയുടെ കണ്ണിൽ പെട്ടത്. അതവൾ ഉള്ളിലേക്ക് ആക്കി കൊടുത്തു. അത് അമ്മയും കണ്ടു.