“ആ അതെ.. ഒരു പണിയും എടുക്കുവും ഇല്ല പെണ്ണ്..”
നീതു കൊഞ്ഞനം കുത്തി തിരിഞ്ഞു കൊണ്ട് പണി ആരംഭിച്ചു. അമ്മയും ഷൈമയും പരസ്പരം നോക്കി ചിരിച്ചു.
“മ്മ്.. മതി നി മാറ്..”
ശ്യാമള അവളെ മാറ്റി. നീതു ചിരിച്ചു കൊണ്ട് ഷൈമയെ നോക്കി വീണ്ടും കൊഞ്ഞനം കുത്തി. അവൾ നല്ലൊരിടി നീതുവിന്റെ കയ്യിൽ കൊടുത്തു. അവളവിടെ തടവി കൊണ്ട് പോടീ ന്നു വിളിച്ചു വേഗം ഉള്ളിലേക്കോടി..
“അവളെ ഇങ്ങനെ പണിയെടുക്കാതെ നിർത്തിയാൽ അവസാനം നമ്മൾക്ക് പണിയാകും അമ്മേ..”
“ഹ്മ്മ്..”
“എല്ലാവരും അമ്മയെ പറയു..”
“ആ ശെരിയാക്കാം. നി ഇവിടെ ഉണ്ടല്ലോ.”
ആ സമയം ഹരിയുടെ വിളി അടുക്കളയിലേക്കെത്തി. അത് കേട്ടതും ശ്യാമള അവളെ പറഞ്ഞയച്ചു. ഷൈമ അവളുടെ റൂമിലേക്ക് കയറി വാതിലടച്ചു.
“ഒന്ന് വേഗം വാടി..”
“ശോ വരുന്നു ഹരിയേട്ടാ. പണികളൊക്കെ ഒന്ന് തീർക്കണ്ടേ..”
“അതിനു അമ്മയില്ലേടി..”
“എന്ന് പറഞ്ഞാൽ എങ്ങനെയാ.. ഇപ്പോ രണ്ടാൾ കൂടില്ലേ.. എല്ലാം അമ്മയെക്കൊണ്ട് ഒറ്റക്ക് വലിപ്പിക്കാൻ പറ്റുമോ??”
“ നിന്റെ അനിയത്തി ഒന്നിനും വരില്ലേ..”
“ഹ കണക്കായി പോയി..”
“മ്മ് നി ഒന്നിങ്ങു വാ..”
“ആ വരുന്നു.”
കണ്ണാടിയിൽ നോക്കി മുടി കെട്ടി വെക്കുന്ന ഷൈമയെ തന്നെ ഹരി നോക്കിയിരുന്നു.
“അമ്മയെന്താ പറയുന്നേ..”
“അമ്മക്ക് പരിഭവം..”
“എന്തിനാ??
“ഏട്ടനെ കുറിച്ചോർത്തു..”
“എന്നെ കുറിച്ചോ?”
“ആ ഏട്ടനെന്തെങ്കിലും ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടോ എന്ന് കരുതിട്ട്.”
“ഹ ഹ എനിക്കെന്ത്??”
“അല്ല ഇവിടേക്ക് ചെലവാകുന്ന പൈസയും പിന്നെ നമുക്ക് കുട്ടികൾ ഉണ്ടാവാൻ വൈകുന്നതൊക്കെ ഓർത്ത്..”
“ഓഹ്. അതായിപ്പോയോ ഇപ്പോൾ..! എന്നിട്ട് നി എന്തു പറഞ്ഞു?..”
“ഞാൻ എന്ത് പറയാൻ..”
അത് പറഞ്ഞവൾ അവനു നേരെ തിരിഞ്ഞ് നൈറ്റി അര വരെ പൊക്കി അടിപാവാടയുടെ കെട്ടൂരാൻ തുടങ്ങി. ഹരിയുടെ നോട്ടം അവിടേക്ക് മാറി. ചെറുതായി കാണുന്ന പൊക്കിൾ ചുഴിയും തുടുത്ത വയറും.
“ഒന്നും പറഞ്ഞില്ലേ??” അവൻ നോട്ടം മാറ്റാതെ ചോദിച്ചു. അവളതിനു ഒന്നും മിണ്ടാതെ കെട്ടൂരി കഴിഞ്ഞു. കൈകളിൽ താങ്ങിയ നൈറ്റിയുടെ ഭാഗം താഴേക്ക് ഊർന്നു.
“എനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പറയണ്ടേ അപ്പോ തന്നെ..”