സാഹിറയുടെ ആഗ്രഹം 6 [Love]

Posted by

പിന്നെ അവൻ നേരെ കിച്ചണിലേക്ക് ചെന്നു.

അവിടെ സാഹിറ പാത്രങ്ങൾ കഴുകി വെക്കുവായിരുന്നു.

അവൻ അവളുടെ മുഖത്തേക്ക് നോക്കി

ചുണ്ടുകളുടെ നീര് കുറഞ്ഞിട്ടുണ്ടെന്നു അവനു മനസിലായി.

അവൻ നേരെ സാഹിറയുടെ അടുത്തേക്ക് നീങ്ങി ചെന്നു.

സാഹിറ അവന്റെ വരവ് ശ്രെദ്ധിച്ചിരുന്നു.

സാഹിറ : എന്താടാ നീ പോയില്ലേ

വിനു : ഇല്ല

സാഹിറ : അതെന്തേ

വിനു : ഇത്തയെ ഒന്ന് കാണണം മിണ്ടണം എന്ന് തോന്നി

സാഹിറ : എന്നെ എന്തിനു കാണണം എന്ത് സംസാരിക്കാൻ

വിനു : അത് അത് ഇത്ത ഞാൻ

സാഹിറ : കാര്യം എന്താണെന്നു വച്ച പറ എനിക്ക് കുറെ ജോലിയുണ്ട്

വിനു :+അത് ഇത്ത ഇന്നലെ

സാഹിറ :+ഇന്നലെ 🤨

വിനു : അത് മനഃപൂർവം അല്ല അറിയണ്ട പറ്റിയതാ

സാഹിറ : അയോയാണ്ടോ എന്നിട്ട് ആണോടാ എന്നെ അങ്ങനൊക്കെ കാണിച്ചേ

വിനു : ഇത്ത ഞാൻ സോറി പറയാൻ വന്നതാ സോറി എന്റെ ഭാഗത്തെ തെറ്റിന് ഷെമിച്ചേക്കു

സാഹിറ : മേലാൽ ഇനി ഉണ്ടാവരുത് എനിക്ക് കേൾക്കുകയും വേണ്ട നാളെ നേരം വെളുത്തു കഴിഞ്ഞു നിന്നെ ഇവിടെ കാണരുത്.

വിനു : ഇത്ത ഞാൻ മനഃപൂർവം അല്ല അത് അങ്ങനെ ഒക്കെ സംഭവിച്ചു പോയതാണ്  സോറി

സാഹിറ : എന്റെ മോൻ അവനുമായി നീ തല്ല് ഉണ്ടാകാതിരിക്കാൻ വേണ്ടി ആണ് ഒന്നും മിണ്ടാഞ്ഞേ ഇതുവരെ. നാളെ രാവിലെ പൊക്കോണം

 

വിനു : സോറി ഇത്താ

അപ്പോഴേക്കും ശഹലും വന്നിരുന്നു.

സാഹിറ ശഹലിന്റെ കയ്യിൽ നിന്നു പാൽ മേടിച്ചു പത്രത്തിലേക്കാക്കി  സാഹിറ തിരിഞ്ഞു നോക്കുന്നില്ലെന്നു കണ്ടപ്പോ അവൻ നേരെ വിനുവിന്റെ മുറിയിലേക്ക് പോയി.

കൂടെ ശഹലും.

നാലു മണി കഴിഞ്ഞപ്പോ തന്നെ സാഹിറ അവര്കുള്ള ചായ കടിയും റെഡി ആക്കി വച്ചു നേരെ തുണി അലാക്കാൻ പോയി.

ശഹൽ വീട്ടിൽ ഇരുന്നു മടുത്തിട്ട് വിനുവിനേം കൂട്ടി ഗ്രൗണ്ടിലേക്ക് പോയി.

അവിടെ കുറെ നേരം കളിയൊക്കെ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *