വധു is a ദേവത 33
Vadhu Is Devatha Part 33 | Author : Doli
[Previous Part] [www.kambistories.com]
ഇതും ഒരു ഹൈപ്പ് മാത്രം ഉള്ള പാർട്ട് ആണ് സോ സമയം ഉളളവർ വായിക്കുക
⏩ രണ്ട് ദിവസങ്ങൾക്ക് ശേഷം എയർപോർട്ട് 🛫 13:23
നന്ദൻ : ഇന്ന് ആണോ അതോ നാളെ ആണോ
ഞാൻ : ഞാൻ പൊട്ടൻ ആണോ
നന്ദൻ : അതെ എന്ത് സംശയം
ഞാൻ : സത്യം ഞാൻ എന്ത് പൊട്ടൻ ആണ് അല്ലേ..
നന്ദൻ : അയ്യോ തൊടങ്ങല്ലെ സാർ
ഞാൻ : ദേ വന്നു ….
നന്ദൻ : എവിടെ
ഞാൻ : ദേ മറ്റവടെ ചുവപ്പ് ടോപ്
നന്ദൻ : അരെ ബൂട്ടി ഫുൾ 😍
ഞാൻ ; അയ്യോ സാറേ അവള് അടിച്ച് പല്ല് താഴെ ഇടും…
നന്ദൻ : 😰അല്ലെങ്കിലും അത്ര നന്നായിട്ട് ഒന്നും ഇല്ല
ഞാൻ ; മൂട് ഓന്ത് പുണ്ടെ….
ഞാൻ : ഹബീബി വെൽക്കം ടു കേരള
റൂഹി : നനി
ഞാൻ : നനി അല്ല നന്ദി…
റൂഹി : കുച്ച് ബി 🫂….
ഞാൻ : പോവാം
റൂഹി : ഹാ
ഞാൻ : ഷാൽ വി മൂവ്…. സോറി ഹി ഈസ് നന്ദൻ മൈ ബെസ്റ്റ് ഫ്രണ്ട് ഫ്രം ചൈൽഡ്ഹുഡ്….
റൂഹി : ഹായ് നന്ദൻ അവൾ അവന് നേരെ കൈ നീട്ടി…
നന്ദൻ : 🙏🤗
ഞാൻ : 🤭. റസ്പെക്റ്റ്. ഹി യുസ് ടു റസ്പെക്റ്റ് ഗേൾസ്
റൂഹി : ഗ്രേറ്റ് നന്ദൻ ….
ഞാൻ : ഓക്കേ ലെറ്റ്സ്സ് മൂവ്…
റൂഹി : ഫൈൻ ലെറ്റ്സ്സ് ഗോ വൺ സെക് …
അവള് ക്യാമറ എടുത്ത് ഷൂട്ട് ചെയ്യാൻ തുടങ്ങി…