വധു is a ദേവത 33 [Doli]

Posted by

സൂസി മൊത്തത്തിൽ എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു

സൂസി : ശെരി ശെരി

അർജുൻ : അതെ ഞാൻ പോയി കഴിക്കാൻ വാങ്ങി കൊണ്ട് വരാം…

സൂസി : ശെരി …

ഞാൻ : 😉

സൂസി : സോറി

ഞാൻ : എന്തിന് ഞാൻ ചെറിയ വെയിറ്റ് ഇട്ട് പറഞ്ഞു….

സൂസി എൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു ഞാൻ ഇനി ആരും ആയിട്ട് കമ്പനി വക്കില്ല സോറി ….

ഞാൻ ഒന്ന് ചിരിച്ച് അവളെ വലിച്ച് എൻ്റെ അടുത്തേക്ക് ഇരുത്തി…

ഞാൻ : പോട്ടെ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു…

അവൾ എന്നെ കെട്ടിപ്പിടിച്ചു…. സൂസി ഐ വിൽ നോട്ട് ലൂസ് യു അഗൈൻ ഐ ആം സോ സോറി….

ഞാൻ : സാരം ഇല്ല …

സൂസി എന്നെ വിട്ട് മാറി …

ഞാൻ എന്ത് എന്ന പോലെ നോക്കി

അവൾ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി

സൂസി : നീ എന്നെ വല്ലതും ചെയ്യാൻ ആണോ ഇങ്ങനെ ശാന്തം ആയി ഇരിക്കുന്നത്

ഞാൻ : എന്ത് ചെയ്യാൻ വാട്ട് 🤣

സൂസി : എനിക്ക് ഇപ്പോഴും നിന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ….

ഞാൻ : അതെന്താ

സൂസി : നോ നിൻ്റെ മനസ്സിൽ എന്തോ ഉണ്ട് ഐ നോ യു ടാ…

ഞാൻ : 🙄 കം ഓൺ സൂസ്…

സൂസി : യു ആർ എ ഫക്കിങ് മോൺസ്റ്റർ ഇന്ദ്ര നിനക്ക്. ഈഗോ ഉണ്ട് നീ എന്നെ കൊല്ലും ….

ഞാൻ : ഇവിടെ വാടി ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് കിടത്തി അവളുടെ കൈ രണ്ടും പിടിച്ച് വച്ചു…

സൂസി: 😶

ഞാൻ അവളുടെ കൈ പിടിച്ച കൈ കൊണ്ട് വന്ന് അവളുടെ കഴുത്തിന് പിടിച്ചു….

ഞാൻ : കൊല്ലട്ടെ 😀

സൂസി : ഉം…

ഞാൻ ചിരിച്ച് കൊണ്ട് അവളുടെ കവിളിൽ പിടിച്ച് വലിച്ച് ഉമ്മ വച്ചു… എന്നിട്ട് ഒന്ന് കടിച്ചു

Leave a Reply

Your email address will not be published. Required fields are marked *