വധു is a ദേവത 33 [Doli]

Posted by

ഞാൻ : ഹേ… അവളെ തൊട്ടാ ബാക്കി ഞാൻ പറയില്ല പറഞ്ഞേക്കാം….

അച്ചുവും റൂഹിയും കൂടെ വീട്ടിലേക്ക് വന്നൂ…

ഞാൻ : ഹാ വന്നല്ലോ നിങ്ങള് ഇത് എവിടെ

അച്ചു : എന്തോ വാങ്ങാൻ ഉണ്ട് പറഞ്ഞു അപ്പോ പോയത്

റൂഹി : വൈ ആർ യു ഗായ്സ്സ് സോ സൈലൻ്റ്.. കുച്ച് ഹേ

ഞാൻ : അരേ കുച്ച് നയി ഹം ബസ്സ് ബാത്ത് കർറാ താ ( ഒന്നും ഇല്ല ഞങ്ങള് സംസാരിക്കുക ആയിരുന്നു )

സൂസിയുടെ ഉള്ളിലെ ചിരി എല്ലാവർക്കും കാണാം …

സൂസി : അർജ്ജു വാ പോവാം

ഞാൻ : ഏയ് എങ്ങോട്ട് വാ വാ ഞാൻ പറയാം പറഞ്ഞ കാര്യം പറഞ്ഞില്ലല്ലോ

സൂസി : നാളെ പറയാം അല്ലെങ്കിൽ നീ ഫ്ലാറ്റിലേക്ക് വാ

ഞാൻ : അതൊന്നും പറ്റില്ല ഞാൻ നാളെ രാവിലെ പോവും നീ വാ…

സൂസി : വേണ്ട ഇന്ദ്ര നാളെ പറയാം അല്ലെങ്കിൽ ഫോണിൽ പറ…

ഞാൻ : നീ ഇങ്ങ് വാടി ഞാൻ അബ്ലെ വലിച്ച് കൊണ്ട് പോയി…

സൂര്യ അർജ്ജുനേ പിടിച്ച് വലിച്ചു…

സൂര്യ : എന്താ പ്ളാൻ

അർജുൻ : ടെക്സ്റ്റ് മീ

സൂര്യ : പൊക്കോ 😡

ഞാൻ അവളെയും കൊണ്ട് മുകളിലേക്ക് പോയി…

ഞാൻ : ഇവൻ ഇത് എവിടെ പോയി…

സൂസി : ദേ വന്നു

ഞാൻ : വാടാ വന്നിരിക്ക്…

അർജുൻ : പറ പറ

ഞാൻ : അതെ നീ എന്നെ ഹെൽപ് ചെയ്യാൻ സൂസി

സൂസി : ഉറപ്പ് കാര്യം പറ

ഞാൻ : അതെ നാളെ ഞാൻ പോവുന്നില്ലെ

സൂസി : അതെ

ഞാൻ : എനിക്ക് ഒരു ചെറിയ തോന്നൽ ഇപ്പൊ

സൂസി : എന്ത് 😨

ഞാൻ : അത്

സൂസി : പറ ടെൻഷൻ ആവുന്നു

ഞാൻ : അതെ എനിക്ക് റൂ

സൂസി : നിനക്ക് റൂ 😨

Leave a Reply

Your email address will not be published. Required fields are marked *