ഞാൻ : ലൗസ്സ് ആണോ എന്ന്…
സൂസി : എന്ത്
ഞാൻ : അതെ ഡീ എനിക്ക് എന്തോ അവളിൽ ഉള്ള പോലെ ഒരു
സൂസി : ചുമ്മാ പറ്റിക്കാൻ അങ്ങനെ ഒന്നും
ഞാൻ : ഇതേ തന്നെ ആണ് ഞാൻ വിചാരിച്ചത് പക്ഷേ വീർ ഭായ് ഡേ കല്യാണത്തിന് പോയിട്ട് വന്ന് എനിക്ക് അവളെ ഭയങ്കര മിസ്സ് ചെയ്യാൻ തുടങ്ങി ആരോടെങ്കിലും പറയാൻ പറ്റോ ഈ സാധനം എൻ്റെ വാലിൽ തൂങ്ങി കിടക്കുക അല്ലേ അമൃത ….
സൂസി : എടാ ക്രഷ് ആയിരിക്കും …
ഞാൻ : ഞാനും അങ്ങനെ ആണ് വിചാരിച്ചത് പക്ഷേ അല്ല എനിക്ക് ഇപ്പൊ അവളെ കാണാതെ ഇരിക്കാൻ പറ്റില്ല അങ്ങനെ ആയി…
സൂസി ഒടഞ്ഞ് ഊമ്പി ഇരിപ്പാണ്
ഞാൻ : അതെ നാളെ ഞാൻ അവളുടെ കൂടെ പോയി ഒന്ന് സെറ്റ് ആക്കി എടുക്കും എന്നിട്ട് ഇവളെ ഒഴിവാക്കി അവളെ കെട്ടി നൈസ്സ് ആയിട്ട് കാനടക്ക് പോണം ഇപ്പൊ അതാണ് പ്ളാൻ….നീ എന്നെ ഹെൽപ് ചെയ്യോ അതോ നിൻ്റെ ബോയ് ഫ്രണ്ട് നിനക്ക് കിട്ടാത്ത കാരണം എന്നെയും
സൂസി : 😶
ഞാൻ : സൂ പറ ടാ
സൂസി : ഹാ ഹാ ചെയ്യാം…
അർജുൻ : അതെ ഇന്ദ്ര ഇവ
സൂസി : അർജുൻ വാ നമ്മക്ക് ഇറങ്ങാം അവൾ അവനെ കൊണ്ട് പറഞ്ഞു
ഞാൻ : പോവ
സൂസി : അതെ….
ഞാൻ : വന്നിട്ട് കാണാം കേട്ടോ ടാ … 🫂
സൂസി എന്നെ കെട്ടിപ്പിടിച്ചില്ല എന്നെ ചേർന്ന് മാത്രം നിന്നു…
സൂസി : ബൈ
ഞാൻ : ശെരി .. ബൈ ടാ… 😉
അർജുൻ : ശെരി ….
താഴത്ത് അമ്മു കരച്ചിൽ ബോയ്സ് ഫുൾ ദേഷ്യത്തിൽ ആണ് ….
അപ്പോ ആണ് മുകളിൽ കാലൊച്ച കേട്ടത്
നോക്കിയപ്പോ സൂസി ഇറങ്ങി വരുന്നു പിന്നാലെ അർജുൻ…
സ്റ്റെപ് ഇറങ്ങിയ സൂസി വാ പൊത്തി കരഞ്ഞ് കൊണ്ട് വെളിയിലേക്ക് ഓടി ….