സൂര്യ : എന്താ
അർജുൻ : 🤙
സൂര്യ : 😂😂
സൂര്യ : ടാ നായിൻ്റെ മോനേ നീ നമ്മക്ക് അടിക്കുന്നോ
ഞാൻ നടന്ന് താഴേക്ക് വന്നു
സൂര്യ എന്നെ നോക്കി ചിരിക്കുന്നു…
ഞാൻ : എന്ത് മൈരേ തല്ലണോ നിനക്ക് എന്നെ
സൂര്യ : സൂസി കറഞ്ഞൊണ്ട് പോയല്ലോ
ഞാൻ : അയ്ന്
സൂര്യ നീ എന്താ ചെയ്യുന്നത്
ഞാൻ : ഒരു ഉമ്മ തരട്ടെ നിനക്ക് ഫ്രഞ്ച് കിസ്സ്
സൂര്യ : പോടാ നീ ഈ കാണിക്കുന്നത് ശെരി അല്ല കേട്ടോ
ഞാൻ : പോടാ പൊട്ടെ എല്ലാം തെരിയും നീ മൂട് …
ഞാൻ വെളിയിലേക്ക്. നടന്നു… പിന്നെ അർജ്ജുനേ വിളിക്കാൻ നിക്കണ്ട ഞാൻ തന്നെ പറയാം കാര്യം എന്താ എന്ന്…
സൂര്യ : പറ
ഞാൻ : അത് എന്താ വച്ചാ നമ്മടെ സൂസൻ ഇല്ലെ
സൂര്യ : 🙄
ഞാൻ : ഞാൻ അവളെ അങ് കെട്ടാൻ പോവാ….
സൂര്യ : പിന്നെ
ഞാൻ : സത്യം ടാ
സൂര്യ : ശെരി കെട്ടിക്കോ…
ഞാൻ : നീ വേണം മറ്റവളെ കൊണ്ട് പറഞ്ഞ് ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് വാങ്ങാൻ ….
സൂര്യ : എൻ്റെ പട്ടി വാങ്ങും എൻ്റെ പട്ടി വാങ്ങും …
പെട്ടെന്ന് ആരോ എൻ്റെ തോളിൽ പിടിച്ച് വലിച്ചു
ശ്രീ : മനുഷ്യൻ ആയാ ഇത്തിരി മനസാക്ഷി വേണം …
ഞാൻ : അത് ഇല്ല ശെരി അടുത്തത്
ശ്രീ : കുറച്ച് എങ്കിലും നാണം വേണം
ഞാൻ : നാണവും ഇല്ല മാനവും ഇല്ല …
ശ്രീ : നീ ഇത്ര വലിയ ചെട്ടയാണ് എന്ന് ഞാൻ വിചാരിച്ചില്ല ഇവരൊക്കെ വാ തോരാതെ പറയും ഇന്ദ്രൻ മാസ്സ് സ്നേഹം കോപ്പ് അങ്ങനെ ഇങ്ങനെ എന്നൊക്കെ
ഞാൻ : ഞാൻ പറഞ്ഞോ അങ്ങനെ ഇല്ലല്ലോ ശെരി വേറെ പറ 🤣
ശ്രീ : ഒന്ന് പൊട്ടിക്കാൻ ആണ് തോന്നുന്നത്