ഞാൻ : പൊട്ടിക്ക് ഞാൻ ഒന്നും പറയില്ല തിരിച്ച് തല്ലില്ല കാരണം ഞാൻ ഇന്ന് ഒരുപാട് ഹാപ്പി ആണ്… കുറച്ച് കാലത്തിന് ശേഷം ആണ് ഇങ്ങനെ എനിക്ക് സന്തോഷം കിട്ടുന്നത് ….
ശ്രീ : അവളുടെ കരച്ചിൽ കണ്ടത് ആയിരിക്കും സന്തോഷം
ഞാൻ: അതെ ഞാൻ പറഞ്ഞോ കരയാൻ ഇല്ലല്ലോ .. എനിക്ക് വേണ്ടി ആരും കരയണ്ട
അമ്മു : അതെ എല്ലാം എൻ്റെ തെറ്റ് ആണ് നിന്നെ ഒരുപാട് സ്നേഹിക്കുന്നത് എൻ്റെ തെറ്റ് തന്നെ…
ഞാൻ : മതിയെടി നിൻ്റെ കമ്പരാമയണം പോ പോ….
അമ്മു : എന്താ നിനക്ക് വേണ്ടത് ഞാൻ ചത്താ നിനക്ക്.സന്തോഷം ആവോ
ഞാൻ : വിളിച്ചോണ്ട് പോടാ ഇതിനെ …
അമ്മു എൻ്റെ മുന്നിലേക്ക് നടന്ന് വന്നു …
അമ്മു : അത്ര വലിയ എന്ത് തെറ്റാ ഞാൻ ചെയ്തത് …ശെരി ആണ് വലിയ തെറ്റ് തന്നെ നിനക്ക്.നല്ല വിഷമം ഉണ്ട് എന്ന് എനിക്ക് അറിയാം
ഞാൻ ; വെഷമമൊ ഹേ
അമ്മു ; ശെരി ആണ് എനിക്ക് ഒരു അവസരം കൂടെ തന്നൂടെ കണ്ണാ
ഞാൻ : നീ ആറ് മാസത്തിൽ ഒരിക്കൽ ഇങ്ങനെ എന്തേലും എൻ്റെ നെഞ്ചത്ത് കുത്തും പോലെ ചെയ്യും ഞാൻ അതും സഹിച്ച് അമ്മു ഉമ്മ … മുത്തെ പൊന്നെ എന്നൊക്കെ പറഞ്ഞ് നിൻ്റെ മണം പിടിച്ച് നടക്കണം എന്നാണോ… നടക്കില്ല
അമ്മു : നീ ഇത്ര ദിവസം എനിക്ക് തന്ന പെയിൻ ഞാൻ നിന്നോട് ചെയ്തതിന് മതി ആവില്ലേ കണ്ണാ പ്ളീസ് ….
ഞാൻ : എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നും ഇല്ല ടാ ഇവിടെ വാ ടാ ഞാൻ അച്ചുവിൻ്റെ നേരെ കൈ കാട്ടി വിളിച്ചു…
ഞാൻ : ഇവൻ എന്നോട് പറഞ്ഞിട്ടുണ്ട് നിന്നെ കെട്ടിയ മൂഞ്ചും എന്ന്
അച്ചു : 😞
ഞാൻ : നന്ദൻ പലവട്ടം പറഞ്ഞിട്ടുണ്ട് നിന്നെ മനസ്സിന് എടുത്ത് കളയാൻ ഇല്ലെന്ന് പറയാൻ പറ