വധു is a ദേവത 33 [Doli]

Posted by

നന്ദൻ : 🙄

ഞാൻ : എന്തിന് നിൻ്റെ പുന്നാര സൂര്യ പറഞ്ഞിട്ടുണ്ട് അവളെ ഓർത്ത് സമയം കളയാതെ വേറെ വല്ല പണിക്ക് പോവാൻ പറഞ്ഞിട്ടില്ലേ ടാ നീ …

സൂര്യ : അത് പിന്നെ നിൻ്റെ സങ്കടം കാണുമ്പോ

ഞാൻ : അതാണ് നിൻ്റെ സങ്കടം യെസ് അപ്പോ നിനക്ക് അറിയാം ഇവള് എന്നെ ഊമ്പിച്ചിട്ടെ ഉള്ളൂ എന്ന് ….

ഞാൻ : വന്നല്ലോ …ഇങ്ങ് വന്നെ

അമർ : എന്താ

ഞാൻ : നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യ്

അമർ: എന്താ

ഞാൻ : സത്യം പറയണം അമർ : എന്ത് സത്യം

ഞാൻ : ഇവള് കാരണം ഞാൻ സന്തോഷിച്ചിട്ടുള്ളത് ആണോ അതോ കരഞ്ഞിട്ടുള്ളത് ആണോ കൂടുതൽ

അമർ : എനിക്കൊന്നും അറിയില്ല ഞാൻ പോട്ടെ…

ഞാൻ : പറയാതെ പോവാൻ നോക്കിയ നിൻ്റെ പല്ലടിച്ച് ഞാൻ താഴെ ഇടും നിനക്ക് അറിയാം എല്ലാം പറ

അമർ : എല്ലാം സത്യം തന്നെ എന്ന് വച്ച് ഒരു പ്രാവശ്യം കൂടെ …

ഞാൻ : നടക്കില്ല…

ഞാൻ : ഞാൻ അവസാനം ആയിട്ട് ഒന്ന് കൂടെ പറയാം അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് നിനക്ക് ഇഷ്ട്ടം പോലെ ചെയ്യാം എന്ന് സംശയം ഉള്ളവർക്ക് വിളിച്ച് ചോദിക്കാം … സോ ഐ ഡോണ്ട് വാണ്ട് എനി ചീപ്പ് ഫക്കിങ് സെൻ്റിമെൻ്റൽ ട്രിക്ക്സ്സ്….

ഞാൻ : ഒരു സമാധാനവും ഇല്ലല്ലോ ദൈവമേ ഞാൻ മുന്നിലേക്ക് നടന്ന് കൊണ്ട് പറഞ്ഞു (😐🥺 )

റൂഹി താഴേക്ക് ഇറങ്ങി വന്നു

റൂഹി : വാട്ട്സ് ഗോയിങ് ഓൺ ഗായ്സ്സ്

അച്ചു : നോ നത്തിങ് 😊

അവൾ ഇറങ്ങി വന്നു

ഞാൻ : ഹാ ലെറ്റ്സ്സ് ഹാവ് സം സ്ട്രീറ്റ് ഫൂഡ് ലെറ്റ്സ്സ് ഗോ…😀

⏩ ഇതേ സമയം ബീച്ചില് സൂസൻ

പൊട്ടിക്കരഞ്ഞ് പ്രാന്തിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ട് ഇരുന്നു

സൂസി : തെറ്റ് ഫുൾ തെറ്റി നോ

Leave a Reply

Your email address will not be published. Required fields are marked *