അർജുൻ : അളിയാ നീ കൂൾ ആവ്
സൂസി : നിനക്ക് അറിയില്ല അർജ്ജു ഐ കാണ്ട് ലൂസ് ഹിം …. ഞാൻ ഇത്രയും റിസ്ക് എടുത്ത് ഇത്ര വലിയ പ്ളാൻ ഇട്ട് എല്ലാം ചെയ്തത് അവനെ ഓൺ ചെയ്യാൻ വേണ്ടി മാത്രം ആണ് …
അർജുൻ : ( 🥲 ) എന്ത് ചെയ്യാൻ പറ്റും അവൻ്റെ മനസ്സിൽ ഇങ്ങനെ ഒന്ന് ആയത് നിൻ്റെ തെറ്റ് ആണോ
സൂസി : നോ നോ ഐ അങ്ങനെ പറയല്ലേ മുത്തെ എനിക്ക് അത് കേക്കുമ്പോ ഐ ഫീൽസ്സ് ലൈക് സൂസി കിൽ യോർ സെൽഫ് ….
അർജുൻ ; ആർ യു ലോസ്റ്റ് …
സൂസി : ഇല്ല എന്തോ ഉണ്ട് ഐ കാണ്ട് … സംതിങ് ഈസ് റോങ്….
അർജുൻ : എൻ്റെ കൈയ്യിൽ ഒരു ഐഡിയ ഉണ്ട്
സൂസി : എന്താ അത് …
അർജുൻ ; നീ നിൻ്റെ ഇഷ്ട്ടം അവനോട് പറ…
സൂസി : നോ നോ നോ ഹ് ഹം അങ്ങനെ പറഞ്ഞാ അവൻ എന്നെ ചീപ്പ് ആയി കാണും ….അത് വേണ്ട ആ പഞ്ചാബി സ്ലട്ടിനെ ഇപ്പൊ ഔട്ട് ആക്കണം….. തിങ്ക് തിങ്ക് കം ഓൺ സൂസൻ …. ഹാ ഫക്ക്….😖😖😖😖😖
അർജുൻ : ഹരിയെ വിളിച്ചാലോ നമ്മക്ക് …. 🧐
സൂസൻ : 😳 😂 യെസ് താങ്ക്സ് ചക്കരെ കോൾ ഹിം … അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ വിളിക്കാം ….
⏩ 20:23
അർജുൻ (ടെക്സ്റ്റ്) : ഹരി കമ്മിങ്…. ഇൻ 3 ഡേയ്സ്സ്….
⏩ അടുത്ത ദിവസം രാവിലെ ഞാനും റൂയും കൂടെ നൈസ്സ് ആയിട്ട് ഇറങ്ങി….
പിന്നെ രണ്ട് ദിവസം ട്രിവാൻഡ്രത്ത്. അവളുടെ ഷൂട്ട് ഒക്കെ കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോയി അവിടെ ആൻ്റി ഉണ്ട് ആൻ്റിയോട് സംസാരിച്ച് …സ്കൂളിൽ പോയി അമ്മയെ കണ്ടു എക്സാം തിരക്കിൽ ആണ് അമ്മ …