വധു is a ദേവത 33 [Doli]

Posted by

റൂഹിയും അമ്മയും ഒരുപാട് നേരം സംസാരിച്ചു….

പിന്നെ അവിടെ നിന്ന് ഇറങ്ങി നേരെ പപ്പയെ കാണാൻ ഓഫീസിൽ പോയി

പപ്പ : ഇത് ആണോ മറ്റെ കുട്ടി

ഞാൻ : അതെ… റൂ മീറ്റ് മൈ പപ്പ റാം നാഥ് 😂

റൂഹി : ഹായ് അങ്കിൾ

പപ്പ : രാമനാഥൻ….. യോർ നെയിം രൂപ റൈറ്റ്

ഞാൻ : നോ സാർ റൂഹി സിങ്

പപ്പ : ഹാ ….

സൂസി: അങ്കിൾ വീ വെൻ്റ ഹോം വാട്ട് എ നൈസ് ഹൗസ് അങ്കിൾ…

പപ്പ : താങ്ക്സ് മോളു

ഞാൻ : നിങ്ങള് വരില്ലേ ഓണത്തിന്

പപ്പ : വരാം തറവാട്ടിൽ പോണം എന്നാലും പോവുന്ന വഴി വരാം …

ഞാൻ : അമ്മ പറഞ്ഞു … എന്തോ പൂജ ഉണ്ട് ദോഷം മാറാൻ എന്ന്

പപ്പ : എല്ലാം നിനക്ക് വേണ്ടി കൂടെ ആണ്…

ഞാൻ : 😏

പപ്പ : പുചിക്കുക ഒന്നും വേണ്ട

ഞാൻ : കാർ വേണോ

പപ്പ : വേണ്ട ദാസൻ്റെ കാർ ഉണ്ടല്ലോ അല്ലെങ്കില് കോമ്പസ് എടുക്കാം

ഞാൻ.: അതെ പുതിയ വണ്ടി ആലോചിക്കാം😂

പപ്പ : 😏

ഞാൻ : പുച്ചിക്കുക ഒന്നും വേണ്ട ഞാൻ കാര്യം ആയിട്ട് ആണ് പറഞ്ഞത് ….എൻ്റെ ബഡ്ഡെ വരുന്നുണ്ട് വേണേൽ ഒരു വെലാർ എടുക്കാം

പപ്പ : അയ്യോ വേണ്ട

ഞാൻ : അതെ പപ്പ

പപ്പ : എന്താ

ഞാൻ : എനിക്ക് പഞ്ചാബിലെ ഒരു ടിക്കറ്റ് ഇട്ട് തരാമോ 😜

പപ്പ : പോക്കോണം ….

ഞാൻ : ബൈ പപ്പ കാർ വേണ്ടല്ലോ

പപ്പ : വേണ്ട ടാ

ഞാൻ : ശെരി….

റൂഹി : ബൈ അങ്കിൾ സീ യു …

പപ്പ : ബൈ രൂ

റൂഹി : റൂഹി

പപ്പ : ബൈ ബൈ 😊

ഞങ്ങള് അവിടെ നിന്ന് തിരിച്ചു … ഉച്ച ആയപ്പോ കൊച്ചി എത്തി….

Leave a Reply

Your email address will not be published. Required fields are marked *