വധു is a ദേവത 33 [Doli]

Posted by

ഞാൻ ഉള്ളിലേക്ക് പോയി ഡ്രസ്സ് മാറി ബെഡ്ഡിൽ കേറി കിടന്നു…

 

⏩ അർജുൻ (ടെക്സ്റ്റ്) : ഹരി വന്നിട്ട് പോയി … വിളിച്ച് നോക്കി കിട്ടിയില്ല…

⏩ 17:23 സൂസിയുടെ ഫ്ളാറ്റ്

കോളിങ് ബെൽ കേട്ട് അവൾ വാതിൽ തുറന്നു…

ഞാൻ ; ഹായ്

സൂസി : 🙂

ഞാൻ : എന്താ ഒരു സങ്കടം പോലെ… കാർ വന്നോ

സൂസി : ഇല്ല ….

ഞാൻ : അതെ ഞാൻ ഇത് തരാൻ വന്നതാ

സൂസി : എന്താ ഇത്

ഞാൻ : ഇത് നിനക്ക് വാങ്ങിയത് ഡ്രസ്സ് ആണ് ഇട്ടിട്ട് നോക്ക്

സൂസി : താങ്ക്സ്

ഞാൻ : ഞാൻ ഇറങ്ങട്ടെ ടാ

സൂസി : ഇരിക്ക് ഇവിടെ ആരും ഇല്ല

ഞാൻ : അതാ സീൻ എൻ്റെ കൂടെ കണ്ട നീ പെഴച്ച് പോയി എന്ന് പറയും നോ റിസ്ക് 😊

അത്ര നേരം പിടിച്ച് വച്ച് കരച്ചിൽ അവള് ഒറ്റടിക്ക് ഡാം പോലെ തുറന്ന് വിട്ടു….

ഞാൻ : ചുമ്മാ പറഞ്ഞത് ഡീ കരയണ്ട

സൂസി : നിൻ്റെ ഈ അവസ്ഥക്ക് ഞാൻ കൂടെ കാരണം ആണല്ലോ ടാ… നീ എന്നെ അങ് കൊല്ല് ടാ പ്ളീസ് എനിക്ക് ഗിൽട്ട് അടിച്ച് ജീവിക്കാൻ പറ്റില്ല ….

ഞാൻ : ഡീ പൊട്ടി മിണ്ടാതെ ഇരിക്ക് കരയല്ലേ ഞാൻ അവളുടെ കണ്ണ് തുടച്ചു ….

സൂസി : പ്ളീസ് പോവല്ലേ

ഞാൻ : ഏയ് കളിക്കല്ലെ പോണം റൂഹി എന്തോ ഷൂട്ട് ഉണ്ട് യൂട്യൂബിലേക്ക് എന്ന് പറഞ്ഞു… ഞാൻ പോയി ഒന്ന് ഹെൽപ് ചെയ്ത് ഒന്ന് സെറ്റ് ആക്കാൻ നോക്കട്ടെ… കേട്ടോ ബൈ ഉമ്മ ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ച് വെളിയിലേക്ക് ഇറങ്ങി…

സൂസി : പ്രാന്തിയെ പോലെ അവിടെ ഇരുന്നു … കണ്ണിൽ നിന്ന് അവൾക്ക് വെള്ളത്തിന് പകരം ചോര വരുന്ന പോലെ തോന്നി …

സൂസി : എല്ലാം പോയി ഞാൻ ഇത്ര കഷ്ടപ്പെട്ട് അവസാനം ഐ ആം ഫക്ക്ട് ഹാ അവൾ അലറി കരഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *