ഞാൻ : വരാം പപ്പ ….
പപ്പ : ശെരി…
അവര് പതുക്കെ തറവാട്ടിലേക്ക് യാത്ര തിരിച്ചു…
അച്ചു : അളിയാ പണി എടുത്തത് കൊണ്ട് നല്ല വിശപ്പ് …
ഞാൻ : വാ എന്നാ കഴിക്കാം …
റൂഹി : 😂
ഞാൻ : മാഡം ആവോ ലെറ്റ്സ് ഹാവ് സദ്യ…
റൂഹി : ഇൻ്റെറസ്റ്റിങ് ചലോ
അമർ : നിലത്ത് ഇരിക്കാം ….
ഞാൻ : നീ പോയി എല കൊണ്ട് വാ…
നിങ്ങള് ഇരിക്ക് ഞാൻ വിളമ്പാം സൂര്യ വാ നമ്മക്ക് വിളമ്പാം
സൂര്യ : ദേ വന്നു…
അവരൊക്കെ ഇരുന്നു ഓരോന്ന് ആയിട്ട് ഞങ്ങള് വിളമ്പി തുടങ്ങി അമ്മുവിൻ്റെ അടുത്ത് എത്തിയതും ഞാൻ നന്ദനേ വിളിച്ച് കറി ഏൽപ്പിച്ചു
അമ്മു മുകളിലേക്ക് നോക്കി ഞാൻ ചെയ്തത് കണ്ടതും അവൾ എണീറ്റ് ഉള്ളിലേക്ക് പോയി…
സൂര്യ : ഡീ ഉണ്ടെ പോവല്ലേ അമ്മു …
അമർ : ഈ മൈരൻ ഇന്നും സമാധാനം കൊടുക്കില്ല …
ഞാൻ : ഞാൻ എന്ത് ചെയ്തു…
സൂര്യ : എല്ലാർക്കും കൊടുത്തിട്ട് അവൾക്ക് മാത്രം നീ അവനെ ഏൽപ്പിച്ച …നീ കുറച്ച് കൂടുന്നുണ്ട് കേട്ടോ
ഞാൻ : ശെരി വരാൻ പറ
സൂര്യ : 😌
നന്ദൻ : നീ തന്നെ പോ ഞങ്ങള് ആരും വരില്ല …
ഞാൻ : റൂ പ്ളീസ്
റൂഹി : തൂ ഹർ ബാർ ഐസ. കർ റൂ റൂ റൂ ( നീ ഇപ്പോഴും ഇങ്ങനെ തന്നെ ചെയ്യ് )
റൂഹി എണീറ്റ് പോയി കുറച്ച് കഴിഞ്ഞതും അവളെയും കൊണ്ട് തിരിച്ച് വന്നൂ….
ഞാൻ : റൂഹി മാസ്
ഞാൻ തന്നെ എല്ലാം അവളുടെ ഇലയിൽ വിളമ്പി
അച്ചു : ടാ നിങ്ങളും ഇരിക്ക്
ഞാൻ : റൂഹിയുടെ അടുത്ത് പോയി ഇരുന്നു … എൻ്റെ നേരെ എതിർ ആയിട്ട് അമ്മു ഇരിക്കുന്നുണ്ട് ഇടക്ക് ഞാൻ നോക്കിയപ്പോ അവള് കരയുന്നു … ഞാൻ അത് കാണാത്ത പോലെ ഇരുന്നു ….