ഞാൻ : നോ യാർ മൈ ബ്രോ ടുക്ക് ദാറ്റ് വിത്ത് ഹിം….
റൂഹി : ജൂട്ടാ സാലെ ( നൊണയാ)
ഞാൻ : 😂
⏩ അങ്ങനെ ഞങ്ങള് രണ്ടും ഒന്നും നാലും പറഞ്ഞ് വീടെത്തി
ഞാൻ മുറ്റത്ത് കൊണ്ട് നിർത്തി… ഇറങ്ങി… പിന്നാലെ നന്ദൻ കൂടെ റൂഹിയും
റൂഹി : അരെ ബഡാ ഗർ ഏരെ… ( വലിയ വീട് ആണല്ലോ )
ഞാൻ : കം…
വീട്ടിൽ ഉളളവരിൽ കുറച്ച് പേരൊക്കെ വന്നു കൂട്ടത്തിൽ അച്ചു മുന്നിലേക്ക് വന്നൂ
അച്ചു അവളോട് വിശേഷം യാത്രയെ പറ്റി ഒക്കെ ചോദിച്ചു…
ഞാൻ ബാഗ് എടുത്ത് അവളെ ഉള്ളിലേക്ക് വിളിച്ചു…
അച്ചു ഓരോരുത്തരെ ആയിട്ട് പരിചയപ്പെടുത്താൻ തുടങ്ങി..
റൂഹി : ഹേ അമൃത റൈറ്റ്
അമ്മു : 🙂
റൂഹി : ഹായ്… ഹൗ ആർ യു മാൻ….
അമ്മു : ഗുഡ്…. ഹൗ വാസ് ദ ഫ്ലൈറ്റ്
റൂഹി : ഗുഡ് ☺️
അമ്മു: ഉം…
ഞാൻ : റൂ ഗോ ഗോ ടെക്ക് എ ഷവർ …. അപ്പ് റൈറ്റ് ഫസ്റ്റ് റൂം
റൂഹി : ഫൈൻ ഒക്കെ അമ്മു മേ ദേ പൊയ് ദേ വാന്നു
ഞാൻ : മണ്ടത്തരം പറയാതെ കേറി പോടേ…
റൂഹി : ഓയ് മേ ഇമ്പ്രൂവ് ഹോറാഹെ ( ഞാൻ ഇമ്പ്രൂവ് ആവുന്നുണ്ട് )
ഞാൻ : ഉവ്വേ
റൂഹി : സ്റ്റുപ്പിഡ്
ഞാൻ : അമ്മ തായെ ഒന്ന് പോ 🙏
റൂഹി : ചൽ ചോഡ് മേ ആത്തി ഹൂ ( അത് വിട് ഞാൻ പോയിട്ട് വരാം )
ഞാൻ : 👍
റെമോ : അളിയാ ഒന്ന് പരിച്ചയിപെടുത്തി തരാം ….
ഞാൻ : ഓ വേണ്ട ….
റെമോ : എന്താ അളിയാ …
ഞാൻ : അത് ഒരു ബുദ്ധിമുട്ട് ആവില്ലേ …
റെമോ : ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല