ഞാൻ : 👀
അർജുൻ : അല്ല ഹരി നാളെ വരുന്നത് എന്ന് ഞാൻ ചോദിച്ചത് ആണ് …
ഞാൻ : നിർത്ത് ടാ അവൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ വിട്ടേക്ക് നിനക്ക് എന്താ…😌
അർജുൻ : അല്ല ബ്രോ
⏩ അഞ്ച് മിനിറ്റ് കഴിഞ്ഞതും പെട്ടെന്ന് ഞാൻ നന്ദനേ വിളിച്ചു കൂടെ റെമോനെയും
നന്ദൻ : എന്താ
ഞാൻ : നിങ്ങള് അല്ലേ അന്ന് കഴിക്കാൻ നേരം ഇവരെ കളിയാക്കിയത്
നന്ദൻ : അതിന്
ഞാൻ : സോറി പറ
നന്ദൻ : വാട്ട് സോറി 🤣 പോടാ
ഞാൻ : ബ്രോ ഐ ആം സീരിയസ്
റെമോ : പോടാ കളിക്കാതെ
ഞാൻ : പറയട 😡 എൻ്റെ ടോൺ മാറി
നന്ദൻ : എൻ്റെ പട്ടി പറയും …
സൂസി : എന്താ ഇത് ഇന്ദ്ര അവര് പോട്ടേ…
നന്ദൻ : നിനക്ക് എന്താ ടാ പ്രാന്ത് ആയോ
ഞാൻ : മര്യാദക്ക് പറഞ്ഞോ
സൂര്യ : എന്താ ഇവിടെ
ഞാൻ : ഒന്നുമില്ല നീ ഇങ്ങോട്ട് വരണ്ട
സൂര്യ : എന്താ ടാ
റെമോ : അന്ന് ഇവളെ കളിയാക്കി വീട്ടിലെ അതിന് സോറി പറയണം പോലും
ഞാൻ : പറയണം അല്ലാതെ നിങ്ങളെ ഞാൻ വിടില്ല
സൂര്യ : ടാ നിങ്ങള് പോ ഇവൻ്റെ കൂട്ടം കേക്കാൻ നിക്കണ്ട …
ഞാൻ : നിങ്ങള് പോവോ
സൂര്യ : ഇന്ദ്ര 😡 മാറ് നീ
ഞാൻ : നീയൊക്കെ സോറി പറഞ്ഞിട്ട് ഇവിടെ നിന്ന് അനങ്ങൂ…
സൂര്യ : സൗകര്യം ഇല്ല
ഞാൻ : നന്ദ സോറി പറയോ ഇല്ലെ അവസാനം ആയി ചോദിക്കുക ആണ് …
നന്ദൻ : ഇല്ല നിനക്ക് എങ്ങനെ. ഇങ്ങനെ പറയാൻ പറ്റുന്നു ഇന്ദ്ര
ഞാൻ : ഇറങ്ങി പോ
സൂര്യ : എന്ത്
ഞാൻ : ഡോണ്ട് യു ഹിയർ മി ഗെറ്റ് ഔട്ട് യു