അമർ : നീ ഒക്കെ പോടാ…
അമ്മു അവിടെ നിക്കുന്നുണ്ട്
ഞാൻ : അതെ നീയും … പൊക്കോ കേട്ടോ
അമ്മു : 😏
കുറച്ച് കഴിഞ്ഞതും കാർ സ്റ്റാർട്ട് ആവുന്ന ഒച്ച കേട്ടു ….
ഞാൻ താഴേക്ക് പോയി
സൂസൻ : നീ എന്ത് പണി ആണ് കാണിക്കുന്നത്….
ഞാൻ. :ഒരു രസം എന്താ മതിയോ
സൂസൻ : ഞാൻ ഒന്നും പറയുന്നില്ല
ഞാൻ : നീ പോവുന്നില്ലെ
സൂസൻ : ഈ അവസ്ഥയിൽ നിന്നേ വിട്ടിട്ട് എങ്ങനെ പോവും
ഞാൻ : ഏത് അവസ്ഥ .. അതെ ഞാൻ പ്രസവിക്കാൻ കിടക്കുക ഒന്നും അല്ലല്ലോ ഒന്ന് പോ…
അച്ചു അങ്ങോട്ട് കേറി വന്നൂ
അച്ചു : ആരും ഇല്ലെ ഇവിടെ
ഞാൻ : ഇല്ല
സൂസി : ഇവൻ എല്ലാവരെയും ഓടിച്ച് വിട്ട്
അച്ചു : ഓടിച്ച് വിട്ടോ
സൂസി : കാര്യം അവനോട് പറഞ്ഞു….
അച്ചു : എന്ത് പണി ആണ് മൈറേ നീ ചെയ്തത് ….
ഞാൻ : എനിക്ക് തെറ്റായി തോന്നിയില്ല വേണേ നീയും പൊക്കോ….
⏩ ഒരു ദിവസം കഴിഞ്ഞ് അടുത്ത ദിവസം ഉച്ചക്ക് ….
വണ്ടിയിൽ പോവുക ആയിരുന്നു ഞാനും അച്ചുവും
പെട്ടെന്ന് ഒരു കാർ ഞങ്ങളെ വട്ടം വച്ചു… ഞാൻ കാർ സഡ്ഡൻ അടിച്ച് നിർത്തി….
ആരാടാ അത് …
ഗ്ളാസ്സ് താത്തി ഒരുതൽ കൈ കാട്ടി അതെ നായിൻ്റെ മോൻ തന്നെ ഹരി
ഞാൻ വണ്ടി വെട്ടിച്ച് എടുത്ത് പോയി…
അച്ചു : ഇവൻ ആണോ ഹരി …
ഞാൻ : ഉം…
വൈകുന്നേരം ബീച്ചിൽ കണ്ണും അടച്ച് കാറ്റ് കൊണ്ട് ഇരിക്കുമ്പോ
ഹരി : ഹലോ അറിയോ
ഞാൻ പതുക്കെ കണ്ണ് തുറന്ന് നോക്കി
അച്ചു : ടാ ടാ പോടാ ഞങ്ങള് ആയിട്ട് ഒന്നിനും ഇല്ല …. പോ പോ
ഹരി : ടാ നീ ആരാ ഞാൻ ഒന്ന് സംസാരിക്കട്ടെ….നീ പോ ടാ ശരണെ ഈ ചെക്കന് ഒരു കമ്പനി കൊടുക്ക്….