ഞാൻ : നീ പോടാ ഞാൻ എണീറ്റ് മുന്നോട്ട് നടന്നു….
ഹരി : അതെ ഞാൻ വീട്ടിലേക്ക് വരാം അവളെ ഒന്ന് കാണണം
ഞാൻ ഒന്നും പറഞ്ഞില്ല മുന്നോട്ട് നടന്നു …
ഹരി : ഒന്ന് നിന്നെ അവൻ എൻ്റെ അടുത്തേക്ക് വന്നു
ഹരി : ഞാൻ ഇനി നിൻ്റെ വീട്ടിൽ തന്നെ ആയിരിക്കും കുറച്ച് കാലം നിൻ്റെ വീട്ടിൽ ഉള്ള സകലതിനെയും ഞാൻ കളിക്കും ….
⏩ അടുത്ത ദിവസം ഉച്ചക്ക് സൂസൻ വീട്ടിലേക്ക് വന്നു ഞാൻ അവളോട് ഒരക്ഷരം സംസാരിച്ചില്ല …
സൂസി : ഇവൻ എന്ത് പറ്റി
അച്ചു : അവൻ്റെ മൂഡ് ശെരി അല്ല നീ പോ
അർജുൻ : എന്ത് കാര്യം പറ
അച്ചു : ഇന്നലെ ആ ഹരി വന്നിരുന്നു അറിയോ ….അച്ചു നടന്നത് മുഴുവൻ അവരോട് പറഞ്ഞു….
സൂസിയുടെ കണ്ണുകൾ നിറഞ്ഞ് വെളിയിൽ വന്നൂ…
അവൾ എൻ്റെ അടുത്ത് വന്ന് എൻ്റെ തോളിൽ പിടിച്ച് തിരിച്ചു ഞാൻ കണ്ണ് തുടച്ച് തിരിഞ്ഞ് അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു….
സൂസി : ഒന്നും പറയണ്ട അവൻ്റെ കാര്യം ഞാൻ നോക്കിക്കൊളാം….
സൂസി : അർജ്ജു ഫോൺ എടുത്ത് ആ പട്ടിയെ വിളിച്ച് എവിടെ ഉണ്ട് എന്ന് ചോദിക്ക്….
⏩ 13 : 23
സൂര്യയുടെ വീട്
അമർ : ഇവന് എന്തോ കുഴപ്പം ഉണ്ട് വല്ല ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ
സൂര്യ : എല്ലാം നാടകം എന്തോ അവന് കിട്ടാൻ ഉണ്ട് അവൻ കുറച്ച് ദിവസം ആയി കട്ടാണ്
നന്ദൻ : എനിക്ക് അതല്ല ഈ അച്ചു അവൻ്റെ എല്ലാത്തിനും ഒരക്ഷരം മിണ്ടാതെ കൂടെ നിപ്പാണ് ഇപ്പൊ
സൂര്യ : അതെ കള്ള പട്ടി അവൻ്റെ വാല് പോലെ നടത്തം ആണ് …
റെമോ ; രണ്ടും കൂടെ ഒറ്റക്ക് നിന്ന് സംസാരിക്കും ആരെങ്കിലും.വന്ന കൂട്ടം മാറ്റും ….
സൂര്യയുടെ ഫോൺ റിംഗ് ചെയ്തു
സൂര്യ : നൂറായുസ്സ് ദേ