വധു is a ദേവത 33 [Doli]

Posted by

അമർ : എടുക്ക് …

സൂര്യ 📱: ഹലോ

ഞാൻ ; എവിടെ

സൂര്യ : എന്ത് വേണം അത് പറ

ഞാൻ : ഒരു ഹെൽപ് വേണം

സൂര്യ : പറ്റില്ല ഞാൻ നിൻ്റെ പട്ടി ഒന്നും അല്ല

ഞാൻ : ശെരി അമർ ഇല്ലെ അവന് ഫോൺ കൊടുക്ക്

സൂര്യ : അവനൊന്നും ഇല്ല

ഞാൻ : എൻ്റെ ക്ഷമ നശിക്കും മുന്നേ ഫോൺ അവന് കൊടുക്ക്

അമർ : പറ

ഞാൻ : നിനക്ക് ചെയ്യാൻ പറ്റോ

അമർ : കാര്യം പറ

ഞാൻ : സൂര്യ അമൃത രണ്ടും എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം

അമർ : അതിന് അവള് വീട്ടിൽ തന്നെ അല്ലേ ഉള്ളത്

ഞാൻ : അവിടെ അല്ല കൊച്ചി ….

അമർ : അവളൊന്നും വരില്ല ….

ഞാൻ : നീ എനിക്ക് വേണ്ടി ഇത് ചെയ്യണം പിന്നെ അവൻ്റെ വായാടി പെണ്ണില്ലെ ശ്രീ അവളെയും കൂട്ടിക്കോ…. 🔚

അമർ : എന്തോന്ന് ഇത് എന്തൊക്കെയൊ പറഞ്ഞു നിർത്തി

സൂര്യ : ഞാൻ ഒന്നും ഇല്ല അവൻ്റെ ഷോ കാണാൻ…

നന്ദൻ : ചിലപ്പോ മൂന് ദിവസം ഒറ്റക്ക് ഇരുന്നപ്പോ മനസ്സ് മാറി കാണോ പോയി നോക്കാം

സൂര്യ : ശേ

അമർ : അതെ ഡാ ചിലപ്പോ ശെരി ആവും വാ വണ്ടി എടുക്ക്….നാളെ അവൻ്റെ ബഡ്ഡെ അല്ലേ ചിലപ്പോ ഹാപ്പി ആയാലോ എല്ലാരും വാ …

⏩ 15:56

സൂര്യയുടെ കാർ പിന്നാലെ അച്ചുവിൻ്റെ കാർ രണ്ടും കൊച്ചിയിലെ വീട്ടിലേക്ക് എത്തി….

സൂര്യ : ഉമ്മറത്ത് തന്നെ നിക്കുന്നുണ്ട്

ഞാൻ : ഞാൻ വെളിയിൽ ഇറങ്ങിയതും അമ്മുവിൻ്റെ കൈ പിടിച്ച് ഉള്ളിലേക്ക് വലിച്ചു….

അവൾ ഒന്നും അറിയാതെ എൻ്റെ കൂടെ വന്നു പിന്നാലെ അവരും

അമ്മു : എന്നെ വിട് എന്താ കൊല്ലാൻ ആണോ …

ഞാൻ : നീ വാ എൻ്റെ കൂടെ ഞാൻ നേരെ അവളെയും കൊണ്ട് സ്റ്റെപ് കേറി പൂൾ എരിയയിലേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *