വധു is a ദേവത 33 [Doli]

Posted by

ഞാൻ : നിൻ്റെ ലൂസ് എവിടെ

റെമോ : നിന്നെ പേടിച്ച് വരുന്നില്ല എന്ന പറഞ്ഞത്

ഞാൻ : ആണോ ശെരി അവളെ കൊണ്ട് വന്നോ ഞാൻ നാളെ രാവിലെ പോവും

റെമോ : എങ്ങോട്ട് പോവും

ഞാൻ : ട്രിവാൻഡ്രം പിന്നെ ടൂ ഡേയ്സ് കഴിഞ്ഞ് വീട്ടിൽ പോയിട്ട് ഓണത്തിന് പപ്പ അമ്മ അങ്കിൾ ആൻ്റി എല്ലാരും കൂടെ ഇങ്ങോട്ട് വരും …

റെമോ : ആണോ

ഞാൻ : എസ്സ്

റെമോ : എങ്ങനെ ആണ് യാത്ര

ഞാൻ : ഒരു റോക്കറ്റ് പറഞ്ഞിട്ടുണ്ട് മസ്‌ക്ക് അണ്ണൻ സാധനം ഫുൾ ഓട്ടത്തിൽ ആണ് എന്നാ പറഞ്ഞത് നോക്കട്ടെ പറഞ്ഞു

റെമോ : ഹൈ ജോക്കോ

ഞാൻ : ഇഷ്ട്ടം ആയില്ലാ

റെമോ : ഇഷ്ട്ടം ആയില്ല 🙂

ഞാൻ : എടാ എൻ്റെ വണ്ടിയില് എന്തേ ….

റെമോ : അപ്പോ ഞങ്ങള്

ഞാൻ : നീ എന്തിനാ വരുന്നത്

റെമോ : ബ്രോ ബോറ് ബ്രോ

ഞാൻ : അതിനല്ലേ നിൻ്റെ ക്യാമുകിയെ കൊണ്ട് വരാൻ പറഞ്ഞത് … നിനക്ക് ഒരു നേരം പോക്ക് ആവും…

റെമോ : എന്നാലും

ഞാൻ : പോടെ പോടെ

റെമോ : 🤬

ഞാൻ : വല്ലതും പറഞ്ഞോ

റെമോ : ഹേ ഇല്ല

⏩ ഫ്രഷ് ആയി വന്ന റൂഹി എൻ്റെ അടുത്ത് വന്നിരുന്നു ….

റൂഹി : ഓ വെയർ ഈസ് ദ ബൈക്

ഞാൻ : ഹാ കം കം ….

ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു …

ഷെഡ് തുറന്ന് കാണിച്ചു…

റൂഹി : ഹോയ് ഹോയ് … വാ …രെ ….വാ… ഹായ് ഹായ്…

അവള് വണ്ടിയുടെ ചോര ഊറ്റി കുടിച്ചു….

റൂഹി : ഗിവ് മി ദ കി… ലെറ്റ്സ്സ് ഗോ ഫോർ എ റൈഡ് ….

ഞാൻ : അച്ചു അച്ചു…..

അച്ചു : ഹാ വന്നൂ

Leave a Reply

Your email address will not be published. Required fields are marked *