ഞാൻ : സ്റ്റോപ്പ്
റൂഹി : ക്യാ ഹുവ ( എന്ത് പറ്റി)
ഞാൻ : അരെ റുക്ക് ( നിർത്ത്)
അവള് വണ്ടി നിർത്തിയതും ഞാൻ അവളെ മാറാൻ പറഞ്ഞ് മുന്നിൽ കേറി …
ഞാൻ : ആർ യു അഫ്രൈഡ് ഓഫ് സ്പീഡ്
റൂഹി : നോ ബട്ട് ഡോണ്ട് ഗോ ടൂ ഹൈ…
ഞാൻ : ശെരി .. ഓക്കേ….
റൂഹി : 😂
ഞാൻ ത്രോട്ടിൽ കൊടുത്ത് വണ്ടി ഫ്രണ്ട് ചെറുതായി ലിഫ്റ്റ് ആയി എടുത്ത് അടിച്ച് അങ് വിട്ടു…. ഫൂ…..
റൂഹി : പാഗൽ മത്ത് കർ യെ സബ് ( ഇങ്ങനെ ഒന്നും ചെയ്യല്ലേ പ്രാന്താ )
സ്പിൻ കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയതും അച്ചു അങ്ങോട്ട് വന്നു….
അച്ചു : എന്തായി…
ഞാൻ : മുള്ളിച്ച്
അച്ചു : അതാണ് 😂
പെടിച്ചതിൻ്റെ ഒരു ഹാങ് ഓവർ ഉണ്ട് ചേച്ചിക്ക്….
റൂഹി : യെ ചൂത്തിയ മേരേക്കോ മാർനെക്കോ ട്രൈ കിയാ ( ഈ പൊട്ടൻ എന്നെ കൊല്ലാൻ നോക്കി ) 😰😰😰🥶
ഞാൻ : 😂😂😂
അച്ചു : 😂😂😂 ഹി ലവ്സ്സ് ടു ഡൂ ദാറ്റ്… ആ പിന്നെ സൂസി വിളിച്ചിരുന്നു നിൻ്റെ ഫോണിൽ
ഞാൻ : എന്താണോ
അച്ചു : ഞാൻ എടുത്തില്ല
അമർ : എവിടെ പോയത്…
ഞാൻ : വെറുതെ ഒന്ന് കറങ്ങാൻ ….
അമർ : ശെരി…
ഞാൻ : അതെ ഞാൻ നാളെ ഇവൾടെ കൂടെ പോവും
അമർ : റെമോ പറഞ്ഞു
ഞാൻ : ആണോ …
അമർ : ശെരി എന്ന് വരും …
ഞാൻ : മറ്റന്നാ അല്ലെങ്കിൽ അതിൻ്റെ അടുത്ത ദിവസം …
അമർ : ശെരി….
📱 ( ജൂസ് കോളിംഗ്)
ഞാൻ അത് കട്ട് ചെയ്ത് വിട്ടു ….
വീണ്ടും വീണ്ടും കോൾ വന്നോണ്ട് ഇരുന്നു…
ഞാൻ 📱: ഹലോ