വധു is a ദേവത 33 [Doli]

Posted by

സൂസി : എന്താ എടുക്കാം ഇത്ര മടി

ഞാൻ : എന്താ കാര്യം

സൂസി : അവള് വന്നിട്ടുണ്ടോ

ഞാൻ : ആര്

സൂസി ; കളിക്കല്ലേ നീ

ഞാൻ : എന്താ നിൻ്റെ കുഴപ്പം …

സൂസി : എന്താ രണ്ട് ദിവസം വരാഞ്ഞത് ….

ഞാൻ മൈക്ക് മ്യൂട്ട് ആക്കി …

ഞാൻ : ☺️ റൂ ജസ്റ്റ് ഐ വിൽ കം ടാ ഒന്ന് കൊണ്ട് പോ…

അമർ : കം …

റൂഹി അവൻ്റെ കൂടെ പോയി…

സൂസി ; ഹലോ ഹലോ

ഞാൻ : പറ സൂസി എന്താ കാര്യം എനിക്ക് ഇത്തിരി തെരക്ക് ഉണ്ട്

സൂസി : കം ഹിയർ ഇവിടെ ഞാനും അർജ്ജുവും ഉണ്ട് വാ

ഞാൻ : ഇപ്പൊ നിവർത്തി ഇല്ല വൈകുന്നേരം ഒരു ഷൂട്ട് ഉണ്ട്…😌

സൂസി : അവളുടെ കൂടെ നിരങ്ങാനായിരിക്കും അല്ലേ …

ഞാൻ : ഞാൻ സൂസി നീ ഫോൺ വക്ക് നിൻ്റെ മൂഡ് ശെരി അല്ല

സൂസി ; ഐ ആം ഫക്കിങ് ഗുഡ് ഇപ്പൊ വരാൻ പറ്റോ ഇല്ലേ

ഞാൻ : ഇല്ല പറ്റില്ല

സൂസി : ഇപ്പൊ അങ്ങനെ ആയോ അവളുടെ ഒച്ച ഇടറാൻ തുടങ്ങി

ഞാൻ : എനിക്ക് നിൻ്റെ കൂടെ നടന്ന മതിയോ ഐ ഹാവ് മോർ കമ്മിറ്റ്മെൻ്റ്സ്സ് അത് നീ എന്താ മനസ്സിലാക്കാത്തത് ….

സൂസി : ഓക്കേ ഓക്കേ… (ഫോൺ കട്ടായി….)

ഞാൻ : ശേ 🤔

⏩ പത്ത് മിനിറ്റ് കഴിഞ്ഞ് സൂസിയിടെ ഫ്ലാറ്റിൻ്റെ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു….

സൂസി : ചും 😡 അർജ്ജു ആരാ നോക്ക് ….

വീണ്ടും വീണ്ടും അടിക്കുന്ന ഒച്ച വന്നു…

സൂസി : ഗോഡ്.. .🙄. വരുന്നു ഒന്ന് വേഗം പോടാ ….

ഞാൻ : സെല്ലമേ ….

സൂസി : 😳 😃🥺 അവള് ബെഡ്ഡിൽ നിന്ന് തല മാത്രം ഒന്ന് പൊക്കി നോക്കി … കൈ കുത്തി ചാടി എണീറ്റ് വന്നു ….

Leave a Reply

Your email address will not be published. Required fields are marked *