ഞാൻ : ഞാൻ മറന്നില്ല ഒന്നും മറക്കുകയും ഇല്ല …
സൂസി : എന്താ ഒരു അർത്ഥം വച്ച് ഉള്ള സംസാരം പോലെ
ഞാൻ : അത് കള്ളത്തരം കാണിക്കുന്നവരെ എനിക്ക് ഇഷ്ട്ടം അല്ല…
സൂസി : നീ തന്നെ ഒരു വലിയ കള്ളൻ
ഞാൻ : ഞാൻ മാത്രമേ കള്ളൻ ആവാൻ പാടു വേറെ ആരും വേണ്ട…
സൂസി : ശെരി സാർ … അവൾ എൻ്റെ നെഞ്ചത്ത് കടിച്ചു…
ഞാൻ : ഇസ് വേദനിക്കുന്നു മൈരെ
സൂസി : സോറി ചക്കരെ
ഞാൻ : നിൻ്റെ അപ്പൻ ഫണ്ടിക്ക് പൈസ ഇട്ടോ
സൂസി : ഇല്ല അവൾ വീണ്ടും എൻ്റെ തോളിൽ തല വച്ച് കൊണ്ട് പറഞ്ഞു…
ഞാൻ : നിൻ്റെ തന്തക്ക് ഈ എച്ചി ത്തരം നിർത്താറായില്ലെ.. ഒരൊറ്റ മോൾക്ക് ഒരു വണ്ടി വാങ്ങാൻ പോലും പൈസ എറക്കുന്നില്ല കഷ്ട്ടം
സൂസി : ദേ എൻ്റെ ഡാഡിയെ വല്ലതും പറഞ്ഞാല് ഉണ്ടല്ലോ 😡
ഞാൻ അവളുടെ കൈ പിടിച്ച് എന്നിൽ നിന്ന് മാറ്റി …
ഞാൻ : പപ്പ എന്നും പറയും
സൂസി : എന്ത് …
ഞാൻ ; മൊട്ട സേബാൻ വെറും എച്ചി….
സൂസി : ടാ പട്ടി അവൾ എന്നെ തല്ലാൻ കൈ ഓങ്ങി
ഞാൻ ചിരിച്ച് കൊണ്ട് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി ….
അവൾ എന്നെ ഓടിച്ചു….
സൂസി : മര്യാതക്ക് നിന്നോ ചെക്കാ നിന്നെ ഞാൻ ഇന്ന് കൊല്ലും 😃
ഞാൻ : സെബാൻ സാർ എച്ചി അല്ല പോരെ
സൂസി : ഹാ .. ഇനി മേലാൽ പറഞ്ഞാ ഐ വിൽ കിൽ യു … ബിച്ച് അവൾ എനിക്ക് വാർണിങ് തന്നു ഞാൻ : അയാള് ജോണി സിൻസ്സ് ആണ് … 🤣🤣
സൂസി : ഇന്ദ്ര സ്റ്റുപ്പിട് …. ഐ വിൽ ഷോ യു …
ഞാൻ : പിടിക്ക് വാ പിടിക്ക് ഡീ ലൊട്ടെ….