അഞ്ചന ചേച്ചി 1
Anjana Chechi Part 1 | Author : Cyril
[Hi friends, ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞാൻ എഴുതുന്നത്. ഇത് വെറും സെക്സ് കഥയല്ല, എല്ലാം ഉള്‍പ്പെടുന്ന ചെറിയൊരു തുടര്‍കഥയാണ്. അതുകൊണ്ട് കഥയുടെ സാഹചര്യം അനുസരിച്ച് മാത്രമായിരിക്കും സെക്സ് വരിക. വായിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ.]
“നിങ്ങൾക്ക് ഈ വെള്ളമടി ഒന്ന് മതിയാക്കിക്കൂടെ? നാള രാവിലെ നാല് മണിക്ക് അഞ്ചന ചേച്ചി വരുന്ന ഫ്ലൈറ്റ് ഇവിടെ ദുബായ് എയർപോർട്ടിൽ ലാന്‍ഡ് ചെയ്യും. ചേച്ചിയെ റിസീവ് ചെയ്യാൻ പോണം എന്ന ചിന്തയെങ്കിലും നിങ്ങൾക്കുണ്ടൊ….?”
അല്‍പ്പം കടുപ്പിച്ച് തന്നെ പ്രഷോബ് ചേട്ടാനോട് ഞാൻ ചോദിച്ചു.
അയാളുടെ എതിർ വശത്ത് കുഷൻ ചെയറിൽ ഞാൻ ഇരിക്കുകയായിരുന്നു. എന്റെ കൈയിൽ ഒരു കുപ്പി ഗ്ലാസ്സും അതിൽ പകുതിയോളം മദ്യവും ഉണ്ടായിരുന്നു.
അധികം കുടിക്കാത്ത ടൈപ്പ് ആയിരുന്നു ഞാൻ. പക്ഷേ പ്രഷോബ് ചേട്ടൻ നിത്യ കുടിയനും.
മാസത്തിൽ ഏതെങ്കിലും ഒരു ദിവസം മാത്രമെ അയാള്‍ക്ക് ഞാൻ കമ്പനി കൊടുക്കാറുള്ളു. എന്നാല്‍ വല്ലപ്പോഴും എന്റെ ഫ്ലാറ്റിൽ ഒറ്റക്ക് ഞാൻ സ്വല്പ്പം റെഡ് വൈൻ വല്ലപ്പോഴും കുടിക്കാറുണ്ട്.
മൂന്ന് പേര്‍ക്ക് ഇരിക്കാൻ സൗകര്യമുള്ള ഒരു സോഫയിലാണ് അയാളുടെ ആടിയാടിയുള്ള ഇരിപ്പ്. ഏറെക്കുറെ കംപ്ലീറ്റ് ബോധവും അയാള്‍ക്ക് നശിച്ചു കഴിഞ്ഞിരുന്നു.
ആ ചുമന്ന കണ്ണുകളോടെ പ്രഷോബ് ചേട്ടൻ എന്നെ നോക്കി. ഇടതു കൈയിൽ ഒരു സിഗരറ്റും പുകഞ്ഞു. പോരാത്തതിന് ഏതെങ്കിലും പാക്ക് തിരുമ്മി ചുണ്ടിനടിയിൽ വയ്ക്കുന്ന ശീലവും അയാള്‍ക്കുണ്ട്.
അയാളുടെ ഫ്ലാറ്റിലെ അന്തരീക്ഷം എന്നെ മടുപ്പിച്ച് കൊണ്ടിരുന്നു. ഇയാളുടെ ഫ്ലാറ്റിലെ നാറ്റം കുപ്പതൊട്ടിയിൽ നിന്ന് പോലും വരില്ല.
“നി പോടാ ചെറുക്കാ. മാശത്തിൽ……! അല്ല, മാളത്തില്‍………! ചെടാ..!” നാവ് വഴങ്ങാത്തതുകൊണ്ട് അയാൾ സ്വന്തം നാവിനെ മടക്കി ഉഴിഞ്ഞിട്ട് തുടർന്നു, “മാസത്തില്‍ ഒരു പെഗ്ഗ് മാത്രം അറപ്പോടെ കുടിക്കുന്ന നിനക്ക് എന്തറിയാം? കുടിക്കുമ്പോള്‍ എന്നെപോലെ മതിമറന്ന് തന്നെ കുടിക്കണം.”