അഞ്ചന ചേച്ചി 1 [Cyril]

Posted by

തൊട്ടടുത്ത് എനിക്ക് പരിചയമുള്ള മലബാര്‍ ഹോട്ടലിൽ നിന്ന് മസാല ദോശയും വാങ്ങി പ്രഷോബ് ചേട്ടന്‍റെ ഫ്ലാറ്റ് ഞാൻ തുറന്നു.

 

ഫ്ലാറ്റ് തുറന്നപാടെ സിഗരറ്റ്, മദ്യം, പാക്ക് തുടങ്ങിയതിന്‍റെ നാറ്റം എന്റെ മൂക്കിനെ തുളച്ചതും ഞാൻ ഓക്കാനിച്ചു.

 

വര്‍ഷങ്ങളായി ഇവിടെ വന്നു പോകുന്ന എനിക്ക് പോലും ഇങ്ങനെ ആണെങ്കിൽ ഇന്നു വന്ന അഞ്ചന ചേച്ചി എങ്ങനെ സഹിക്കുന്നു.

 

വീടിനെ ഈ കോലത്തിൽ ആക്കിയ പ്രഷോബ് ചേട്ടനോടുള്ള ദേഷ്യം പതിന്മടങ്ങ് വര്‍ധിച്ചു.

 

വായിലൂടെ ശ്വസിച്ച് കൊണ്ട്‌ ചേച്ചി ഉറങ്ങുന്ന ബെഡ്റൂം ലക്ഷ്യമാക്കി ഞാൻ നടന്നു.

 

 

 

പ്രഷോബ് ചേട്ടൻ ഉറങ്ങാറുള്ള ബെഡ്റൂം ചാരി ഇട്ടിരുന്നു.

 

“ചേച്ചി..!” ശബ്ദം താഴ്ത്തി ഞാൻ വിളിച്ചു. പക്ഷേ മറുപടി വന്നില്ല.

 

എന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി, അവളെ ആദ്യമായി കാണാന്‍ പോകുന്നതിന്‍റെ ടെന്‍ഷന്‍ ആയിരിക്കാം.

 

ചാരി ഇട്ടിരുന്ന വാതിൽ മെല്ലെ തുറന്നു നോക്കി.

 

എസി പ്രവർത്തിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. വലിയ ബെഡ്ഡിൽ അഞ്ചന ചേച്ചി തലവഴി മൂടിപ്പുതച്ച് കിടക്കുന്നത് കണ്ടു. ചേച്ചിയുടെ മുഖം കാണാന്‍ കഴിയാത്തതിൽ നിരാശ തോന്നി.

 

കൈയിലുണ്ടായിരുന്ന പാർസൽ അവിടെ കണ്ട പ്ലാസ്റ്റിക് കസേരയില്‍ വച്ചു.

 

“അഞ്ചന ചേച്ചി!” അല്‍പ്പം ശബ്ദം ഉയർത്തി ഞാൻ വിളിച്ചു നോക്കി.

 

ചേച്ചി ഉരുണ്ട് മലര്‍ന്ന് കിടന്നു എന്നല്ലാതെ ഉണര്‍ന്നില്ല.

 

പക്ഷേ ഇപ്പോൾ ബ്ലാങ്കറ്റ് ഒരല്‍പ്പം മാറി ചേച്ചിയുടെ നെറ്റിത്തടം എനിക്ക് കാണാന്‍ കഴിഞ്ഞു.

 

ഏതോ പ്രേരണയില്‍ ചേച്ചി മൂടിയിരുന്ന ബ്ലാങ്കറ്റിൽ പിടിച്ച് മെല്ലെ വയറു വരെ വലിച്ചു ഞാൻ താഴ്ത്തി.

 

എന്റെ ദുഷ്ട കണ്ണുകൾ ചേച്ചിയെ ആര്‍ത്തിയോടെ നോക്കി.

 

എത്ര മിനുസമുള്ള മുഖം.

 

മുന്‍പ് ചെയ്തിട്ടുള്ള ആയിരക്കണക്കിന് വീഡിയോ കോൾ വഴി കണ്ടിട്ടുള്ളതും, ഇപ്പൊ നേരിട്ട് കാണുന്നതും തമ്മില്‍ വ്യത്യാസം തോന്നി. നേരിട്ട് കണ്ടപ്പോൾ ചേച്ചി കൂടുതൽ സുന്ദരിയാണെന്ന് മനസ്സിലായി.

 

ചേച്ചിയുടെ മുഖത്തെ തലോടാൻ ഞാൻ കൊതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *