അഞ്ചന ചേച്ചി 1 [Cyril]

Posted by

 

ഒരു നെടുവീര്‍പ്പോടെ ഞാൻ മലര്‍ന്നു കിടന്നിട്ട് പാഞ്ഞു, “എനിക്കറിയില്ല മറിയ.” എന്നിട്ട് തല ചെരിച്ച് അവളെ നോക്കി ഞാൻ ചോദിച്ചു, “ഈ തെറ്റ് തുടരുന്നത് മറിയയ്ക്ക് ഇഷ്ട്ടമാണോ?”

 

ഇഷ്ടമാണ് എന്ന് പറയണേ എന്ന് ഞാൻ പ്രാര്‍ത്ഥിച്ചു.

 

“എനിക്കറിയില്ല വിക്രം. എല്ലാ വികാരങ്ങളും അടങ്ങിയ വെറുമൊരു മനുഷ്യ സ്ത്രീയാണ് ഞാൻ. എന്നെ നി തൊട്ടാല്‍ ഞാൻ തേൻ ചൊരിയും, ആ തേൻ നി നുകർന്നാൽ ഞാൻ വഴങ്ങി പോകും, വിക്രം. എന്റെ കണ്ണില്‍ കണ്ട കുറ്റബോധം നി കാര്യമാക്കാതെ എല്ലാം ചെയ്തിരുനെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. പക്ഷേ എല്ലാം കഴിഞ്ഞ് ആ കുറ്റബോധം കാരണം ഞാൻ നശിച്ചു പോകുമെന്നും ഭയക്കുന്നു, വിക്രം.”

 

അതുകേട്ട് എനിക്ക് വിഷമം തോന്നി. എന്റെ കണ്ണുകള്‍ നിറയുന്നത് ഞാൻ അറിഞ്ഞു.

 

“എന്റെ ഭർത്താവും, അയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന, വിവാഹം കഴിഞ്ഞ, ഒരു പെണ്ണും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്ന് ആദ്യം തൊട്ടേ ഞാൻ സംശയിച്ചിരുന്നു. ഒരിക്കല്‍ ഇവിടെ വീട്ടില്‍ വന്നപ്പോ, അന്ന് പാതിരാത്രി ഒളിച്ചിരുന്ന് അവളുമായി സെക്സ് സംസാരവും, അവർ മുന്‍പ് കളിച്ച പല രീതികളും കാര്യങ്ങളും പറഞ്ഞ്‌ ചിരിക്കുന്നത് ഞാൻ കേട്ടു. അയാളെ ഞാൻ കയ്യോടെ പിടികൂടിയപ്പോ അയാള്‍ക്ക് നിഷേധിക്കാനായില്ല. ആ നിമിഷം തൊട്ട് അയാളെ ഞാൻ വെറുത്തു തുടങ്ങി, വിക്രം. ഡിവോഴ്സ് വരെ ഞാൻ ചോദിച്ചു. പക്ഷേ ഇനി അവളുമായി അങ്ങനെ ഒന്നും സംഭവിക്കില്ല, ആ ബന്ധം ഞാൻ ഉപേക്ഷിക്കാം, എന്നെ മാത്രം മതിയെന്ന് തോമസ് സത്യം വരെ ചെയ്തു. പക്ഷേ അയാളോട് എനിക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ല. എന്നാലിപ്പോള്‍ ഞാനും അയാൾ ചെയ്ത അതേ തെറ്റ് തന്നെയല്ലെ ചെയ്തത്.”

 

അതും പറഞ്ഞു മറിയ കരയാന്‍ തുടങ്ങി. എന്റെയും നിറഞ്ഞിരുന്ന കണ്ണുകൾ താനെ പൊഴിഞ്ഞു.

 

ഞാൻ വേഗം അവളുടെ ഉയർത്തി വച്ചിരുന്ന ബ്രാ വലിച്ച് നേരെയാക്കി. വലിച്ചു താഴ്ത്തി വച്ചിരുന്ന ഷെമ്മീസ് നേരെ ഇട്ടു കൊടുത്തു. എന്നിട്ട് അവളുടെ മുഖം നോക്കാനാവാതെ കുറ്റബോധത്തിൽ ഞാൻ തിരിഞ്ഞ് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *