വധു is a ദേവത 34 [Doli]

Posted by

വധു is a ദേവത 34

Vadhu Is Devatha Part 34  | Author : Doli

[Previous Part] [www.kambistories.com]


 

അമ്മുവിൻ്റെ കൈ പിടിച്ച് ഞാൻ മുകളിലേക്ക് പോയി ….

ഗ്ളാസ്സ് ഡോർ തുറന്ന് ഞാൻ അവളെ വലിച്ച് പൂൾ സൈഡിൽ കൊണ്ട് പോയി

അവിടെ ആ കാഴ്ച കണ്ട് അവള് ഞെട്ടി പിന്നിലേക്ക് പോയി…

പിന്നാലെ വന്നവരും ഞെട്ടി …

ശ്രീ പേടിച്ച് ഒച്ച വച്ച് നന്ദനെ പിടിച്ച് വലിച്ച് അവൻ്റെ പുറകിലേക്ക് പോയി …

തല കീഴായി ആടുന്ന ഹരി ….🤯

അച്ചു ചെയറിൽ ഇരിക്കുന്നു അരവിന്ദേട്ടൻ അവൻ്റെ അടുത്ത് ഇരിക്കുന്നുണ്ട് ….

അച്ചു : ഇവരെ കണ്ടതും അവരുടെ അടുത്തേക്ക് വന്നു … അച്ചു : ടാ ഇവനോട് നിർത്താൻ പറ ഇന്നലെ രാത്രി തൊട്ട് തുടങ്ങിയത് ആണ് അവൻ ചത്ത് പോവും സൂര്യ പറ

ഞാൻ : ചാവട്ടെ ഈ നായിൻ്റെ മോൻ ചാവട്ടെ …

അരവിന്ദേട്ടൻ : അതെ ഇവനെ എങ്ങോട്ട് എങ്കിലും കൊണ്ട് പൊക്കോ അല്ലെങ്കിൽ ഈ തന്ത ഇല്ലാത്തവനേ ഇവൻ കൊല്ലും പറഞ്ഞേക്കാം അവസാനം കബൂറ് സീൻ ആവും ….

നന്ദൻ : ഇതിനാണോ നീ ഞങ്ങളെ ഓടിച്ചത് പറ … നായിൻ്റെ മോനെ …

ഞാൻ : 😡👀

നന്ദൻ : പറ മൈരേ

ഞാൻ : അതെ ഇവനെ കൈയ്യിൽ കിട്ടാൻ വേണ്ടി ആണ് ഇത്ര ദിവസം ഞാൻ കാത്തിരുന്നത്….

ഞാൻ അവനെ ഓടി പോയി അവൻ്റെ നെഞ്ചത്ത് ചവിട്ടി

ഹരി: ആഹ് …. എന്നെ വിട് ഞാൻ കാല് പിടിക്കാ… അവൻ ഒച്ച ഇട്ട് കരയാൻ തുടങ്ങി ….

ഞാൻ പോയി കയറ് വലിച്ചൂ കെട്ടഴിഞ്ഞ് അവൻ പൂളിലേക്ക് വീണു….

ഹരി : വേദന കൊണ്ട് ഒച്ച ഇട്ട് കരയാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *