സൂര്യ : അയ്യ നായിൻ്റെ മോൻ ക്രിഞ്ചടിപ്പിച്ച് ശവം നോക്ക് എൻ്റെ രോമം വരെ എണീറ്റ് … 😬😬
ഞാൻ : സാരം ഇല്ല നിനക്ക് ക്രിഞ്ചിൻ്റെ അസുഖം ഉള്ളത് എല്ലാർക്കും അറിയാം ….
നന്ദൻ. : ലാസ്റ്റ് ചാൻസ് ഇതിലും പോയാ ഞങ്ങള് പോവും …
ഞാൻ : ഫൈൻ
ഞാൻ അമ്മുവിൻ്റെ നേരെ തിരിഞ്ഞ് നിന്നു … അവൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ട് എന്നെ നോക്കാനും എൻ്റെ അടുത്ത് വരാനും എനിക്കും ഉണ്ട് … എന്നാലും മുൻകൈ ഞാൻ തന്നെ എടുക്കാ …
ഞാൻ അവളുടെ കൈ പിടിച്ച് ഉയർത്തി എന്നിട്ട് കണ്ണിലേക്ക് നോക്കി.
ഞാൻ : അമ്മു എനിക്ക് അറിയാം നിന്നെ ഞാൻ ഒരുപാട് സങ്കടപ്പെടുത്തി എന്ന് എല്ലാം മനപ്പൂർവ്വം ആണ് സോറി …
നന്ദൻ : ഹേ….🥴
അമ്മു : വിട് അങ്ങോട്ട് … 😡
അമ്മു : ടാ വാ നമ്മക്ക് പോവാം അഹങ്കാരി ആണ് ഇവൻ ….
ഞാൻ നടന്ന അവളുടെ കൈ പിടിച്ച് നിർത്തി…
ഞാൻ : നീ അന്ന് പറഞ്ഞതാ എൻ്റെ അടിമ ആയിട്ട് ജീവിക്കാം എന്ന് …
അമ്മു : 😶
ഞാൻ : അതെ ഞാൻ പണ്ട് പറഞ്ഞിട്ടുണ്ട് ഒരു കാര്യം ഓർമ കാണും എന്ന് വിചാരിക്കുന്നു …
അമ്മു തിരിഞ്ഞ് എന്നെ ഒന്ന് നോക്കി ….
ഞാൻ ; അതൊക്കെ വിട് … ഇപ്പൊ ഇത് പറ യെസ് ഓർ നോ
യെസ് ഞാൻ പറഞ്ഞ് തീരും മുന്നേ ആൻസർ വന്നു….
(അവരുടെ മുന്നോ വച്ച് സെൻ്റി അടിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു ചമ്മൽ ഉണ്ട് … അവളുടെ പിടി വിട്ട് തുടങ്ങി… വേണ്ട ഇനിനവലുടെ കരച്ചിൽ ആരും കാണണ്ട …. പാവം എൻ്റെ കൊച്ച് ഇനി എങ്കിലും അവൾക്ക് സന്തോഷം കൊടുക്കണം ….)
ഞാൻ : ശെരി ശെരി നിങ്ങള് ചെക്ക് ഞാൻ സൂസിയെ കണ്ട് ..വണ്ടി ഷോറൂമിൽ കൊടുത്തിട്ട് വരാം ..കരചലിൻ്റെ വക്കിൽ നിന്ന് അമ്മു രൗദ്രതിലേക്ക് മോഡ് മാറ്റി….