വധു is a ദേവത 34 [Doli]

Posted by

നഖം വച്ച് എന്നെ പിച്ചി പറിച്ച് അവൾ വണ്ടിയിലേക്ക് കേറി ഇരുന്നു …

ഞാൻ : നിങ്ങള് ചെല്ല് ഞാൻ വരാം …

നന്ദൻ : അളിയാ ഇനി വേണ്ട മതി ഇത് തന്നെ കൂടുതൽ ആണ് പ്ളീസ്

ഞാൻ : ഇല്ല ടാ നീ ചെല്ല് ….അച്ചു നീയും വിട്ടോ പിന്നെ പൈസ താ ഒരു അഞ്ഞൂറ് പെട്രോൾ അടിക്കാൻ പൈസ ഇല്ല താ …

അച്ചു എനിക്ക് ഒരു ആയിരം രൂപ തന്നിട്ട് ബാഗും എടുത്ത് അവനും വണ്ടിയിൽ കേറി …

ഞാൻ : ചിക്കു ബൈ…

ശ്രീ : ബൈ ബഡ്ഡെ അല്ലേ നാളെ വേഗം വാ

ഞാൻ : ശെരി വരാം ഒരു അഞ്ചര അതിനുള്ളിൽ ഞാൻ വരാം കേട്ടോ ….

ഞാൻ അമ്മുവിനെ ഒന്ന് നോക്കി താഴേ നോക്കി ഇരിപ്പാണ്

ഞാൻ അവളെ തോളിൽ പിടിച്ച് ഒന്ന് ഉന്തി

അമ്മു എന്നെ കണ്ണുയർത്തി ഒന്ന് നോക്കി

ഞാൻ വെളുക്കനെ ഒന്ന് ചിരിച്ച് കാട്ടി …

നന്ദൻ : ഡെയ് ഇങ്ങനെ നോക്കാതെ അവള് പ്രസവിക്കും മൈരേ

ഞാൻ : നിന്നെ പോലെ കുറ്റിക്കാട്ടിൽ പോയിട്ടില്ല ഞാൻ മൈരേ നീ വണ്ടി എടുക്ക് …

അമ്മു എന്നെ തന്നെ നോക്കി ഇരുന്നു വണ്ടി ഓടി തുടങ്ങി പെട്ടന്ന് അവൾ രണ്ട് ചുണ്ടും ഉള്ളിലേക്ക് വലിച്ച് വിട്ട് എന്നെ നോക്കി ചുണ്ട് കൂർപ്പിച്ച് കാട്ടി …

വണ്ടി ഗെയിറ്റ് കടന്ന്. വെളിയിലേക്ക് പോയി…

😈

ഞാൻ ഉള്ളിലേക്ക് കേറി പോയി …

ഹരി യെ അരവിന്ദേട്ടൻ പിടിച്ച് കൊണ്ട് വന്നു …

എന്നെ കണ്ടതും അവൻ പേടിച്ച പോലെ ഒന്ന് മുഖം ചിളിച്ചു…

ഞാൻ അവൻ്റെ തോളിൽ കൈ വച്ചതും അവൻ ഒന്ന് പേടിച്ച് ഞെട്ടി …

അത് കണ്ട് എനിക്ക് ചിരിയും സന്തോഷവും ഉണ്ടായി ..

ഞാൻ : ചേട്ടാ ഇന്നലെ എന്തൊക്കെ ആയിരുന്നു ഇപ്പൊ കണ്ടോ … ഇവനൊക്കെ കിട്ടണ്ടത് കിട്ടിയാലേ പഠിക്കൂ… പറഞ്ഞത് ഓർമ ഉണ്ടല്ലോ ഞാൻ പറഞ്ഞതിൽ ഒരു കടികിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയ പിന്നെ ഹരികൃഷ്ണൻ എന്നൊരു ജീവി ഈ ഭൂമിയിൽ ഉണ്ടാവില്ല … അതിബുദ്ധി കാണിച്ച് ഊമ്പിക്കൻ നോക്കിയാ അറിയാലോ പൈലറിൻ്റെ അടിയിൽ ഇട്ട് മുറുക്കാൻ പോലെ ആക്കും നിന്നെ…

Leave a Reply

Your email address will not be published. Required fields are marked *