വധു is a ദേവത 34 [Doli]

Posted by

ഹരി ; ഇല്ല ഞാൻ ഒന്നിനും ഇല്ല ചെയ്തോളും എന്നെ വെറുതെ വിടണം …

ഞാൻ : ഇന്ദ്രന് ഒറ്റ വാക്കെ ഉള്ളൂ ….

⏩ ഇതേ സമയം കാറിൽ വീട്ടിലേക്ക് പോവുന്ന സപ്പോർട്ടിങ് കാരക്റ്റർസ്

നന്ദൻ : അളിയാ ഇവന് എന്താ ശെരിക്കും അസുഖം

സൂര്യ : നശിച്ച ഈഗോ വേറെ എന്ത്

അമ്മു : അതൊന്നുമല്ല സ്നേഹം ആണ് 916 ലബ്

അച്ചു : അത് ശെരി ആണ് കേട്ടോ

നന്ദൻ : നീ മിണ്ടരുത് ഊമ്പാ നീ എന്നോട് പറഞ്ഞില്ലല്ലോ മൈരേ എന്നാലും

അച്ചു : അളിയാ അവൻ എന്നോട് ആവശ്യപ്പെട്ട ഒറ്റ കാര്യം ഇതാണ് പിന്നെ നിങൾ അറിഞ്ഞ ഇതെന്നും നടക്കില്ല

ശ്രീ : അല്ലെങ്കിലും ഇവനൊക്കെ രണ്ടിൻ്റെയും കുറവുണ്ട്

സൂര്യ അവളുടെ കൈയ്യിൽ ഒന്ന് തല്ലി നീ എന്ത് കണ്ടിട്ടാ ഡീ അടിച്ച് പൊളിക്കാൻ പറഞ്ഞത്

ശ്രീ : നീ എന്തിനാ അവനെ കേറി തല്ലിയത്

സൂര്യ : അത് പിന്നെ എൻ്റെ ആൻ്റിയെ പറ്റി പറഞ്ഞ ഞാൻ പിന്നെ കേട്ടോണ്ട് ഇരിക്കണോ അവൻ്റെ നാക്ക് വലിച്ച് വെളിയിൽ ഇടണം …

അച്ചു : നീ പേടിക്കണ്ട ഇന്നലെ വൈകുന്നേരം മുതൽ അവൻ നരകിക്കാൻ തൊടങ്ങിയതാ കാല് പിടിച്ച് കരയുക വരെ ചെയ്ത് അവൻ🤣

നന്ദൻ : ശെരിക്കും എന്താ ഉണ്ടായത് ….

അച്ചു : അയ്യോ ഓർക്കുംബോ തന്നെ പേടി ആവുന്നു

ശ്രീ : അതെന്താ …

അച്ചു : എടാ ഇന്ദ്രൻ ആരാ എന്ന് ശെരിക്കും മനസ്സിലാക്കാൻ പറ്റും കിടിങ്ങി പോയി ഞാൻ ….

സൂര്യ : അവൻ്റെ ഉള്ളിലെ വെഷം എല്ലാർക്കും അറിയാവുന്നത് അല്ലേ

അച്ചു : എന്തായലും ഡീ നിന്നോട് അവന് ഒടുക്കത്തെ സ്നേഹം ആണ് …അച്ചു അമ്മുനെ നോക്കി പറഞ്ഞു

അമ്മു 😊

അച്ചു ; ഇന്നലെ രാത്രി മുഴുവൻ നിൻ്റെ പേരും പറഞ്ഞ് അവനെ ചക്ര ശ്വാസം വലിപ്പിച്ചു നായിൻ്റെ മോൻ 🤣 ….

Leave a Reply

Your email address will not be published. Required fields are marked *