എന്നിട്ട് ബാഗ് തുറന്ന് വയറ് ഒരു കഷ്ണം കട്ടിംഗ് പ്ലെയർ വച്ച് മുറിച്ച് അതിനെ രണ്ടാക്കി മടക്കി അവൻ്റെ നേരെ പോയി …
ഞാൻ : എഴുതോ ഇല്ലെ
ഹരി ; ഇല്ല ടാ തായൊളി….
ഞാൻ തുണിക്ക് മേലെ കൂടെ അവൻ്റെ മുതുകത്ത് കട്ടി ഉള്ള ത്രീ ഫേസ് വയറ് വച്ച് ആഞ്ഞ് തല്ലി ….
ഹരി തലകീഴായി കിടന്ന് അലറി കാരി കൊണ്ട് ചുരുണ്ടു…
വീണ്ടും അവൻ്റെ വയറ്റത്ത് ആഞ്ഞ് തല്ലി ….
ഞാൻ : പറ എഴുതാം പറ പറ മൈരേ നീ ചാവും ….ഞാൻ വീണ്ടും വീണ്ടും അവനെ തല്ലി വീണ്ടും ഒരു കപ്പ് വെള്ളം എടുത്ത് തുണിയിൽ ഒഴിച്ച് അവൻ്റെ മേലേക്ക് ആഞ്ഞ് ആഞ്ഞ് തല്ലി
വേദന കൊണ്ട് പുളഞ്ഞ് അവസാന
ഫ്ലഷ് ബാക്ക് 🔚
ശ്രീ : അതെ പൊണ്ടെ
അവര് മൂന്നും കഥയിൽ നിന്ന് ഉണർന്നു …
സൂര്യ : നിക്ക് പിന്നെ പോവാം … ഇവിടെ രസം പിടിച്ച് ഇരിക്കുക ആണ്
അമ്മു : അതെ ഒന്ന് വേഗം പോവാ 😶
നന്ദൻ : നീ പറ
അച്ചു : ചുരുക്കി പറയാം എന്നാ പിന്നെ
സൂര്യ : ഡൺ ….
നന്ദൻ ഇറങ്ങി പിന്നില് വന്നു … ഡീ നീ ഓടിച്ചോ എനിക്ക് വൈയ്യാ എനിക്ക് ഇത് കേക്കാനാ താൽപ്പര്യം ഒ യാ ഐ ആം ത്രിൽഡ് 😛
ശ്രീ : പോ പോ …
നന്ദൻ ; ടാ നീങ്ങി ഇരി ….
സൂര്യ നീ ഇരുന്നു ….
നന്ദൻ ഉള്ളിൽ കേറി
നന്ദൻ : പറ.
അച്ചു : ഇവൻ ഇല്ലെ ഇന്നലെ രാത്രി മുഴുവൻ അവനെ ചക്ര ശ്വാസം വലിപ്പിച്ചിട്ടുണ്ട് അവനെ തല കീഴായി കേറ്റി തൂകി ഇട്ട് മൂക്കുകൊണ്ട് വരപ്പിക്ക…
അച്ചു അത് പറഞ്ഞ് പൊട്ടി ചിരിക്കാൻ തുടങ്ങി ….
നന്ദൻ : എന്താടാ 😃
അച്ചു : അല്ല അളിയാ ഞാൻ ഒരു രണ്ട് മണി ആയപ്പോ അങ്ങോട്ട് പോയി നോക്കി ഇവൻ അവനെ കോന്നോ എന്ന് നോക്കാൻ അപ്പോ 🤣 🤣