വധു is a ദേവത 34 [Doli]

Posted by

സൂര്യ : കാര്യം പറ മൈരേ

അച്ചു : ഇവൻ ഇല്ലെ അപ്പോ എഴുതുന്നു എന്ത് അറിയോ 🤣🤣

നന്ദൻ : എന്താ അത്

അച്ചു : ഞാൻ ഒരു തന്ത ഇല്ലാത്തവൻ എന്ന് ഞാൻ ഹരി ഒപ്പ് എന്ന് 🤣

നന്ദൻ : ഹഹ 🤣.

അച്ചു : ഇത് കേക്ക് ഇത് കേക്ക് ഞാൻ നോക്കുമ്പോ അവിടെ വേറെയും ഉണ്ട്

സൂര്യ : എന്ത് അത്

അച്ചു : ഒന്ന് : അമൃത ഇന്ന് മുതൽ എൻ്റെ സഹോദരി ആയിരിക്കും രണ്ട് അമ്മയെ അമ്മ ആയും പെങ്ങളെ പെങ്ങളായും ഞാൻ കാണും മൂന് സോറി സോന …..

അത് പറഞ്ഞപ്പോ നന്ദൻ അസ്വതൻ ആയി …

അച്ചു : ഇത് കേക്ക് അവൻ ഇത് എഴുതി കൊണ്ട് ഇരുന്നല്ലോ എന്ത് ഞാൻ ഒരു തന്ത ഇല്ലാത്തവൻ ആണ് എന്ന്

സൂര്യ : ഹാ

അച്ചു : അവസാനം ആയപ്പോ ഇവൻ ഇക്കെ ഇന്ദ്രൻ അവൻ വെള്ളം എടുത്ത് ഒറ്റ ഒഴിക്കൽ എന്നിട്ട് അവനെ നോക്കി ഒരു പറച്ചിൽ

നന്ദൻ : എന്താ അത്

അച്ചു : 🤣🤣🤣🤣🤣🤣 ചന്തം ഇല്ല എനിക്ക് ഇഷ്ട്ടം ആയില്ല ഒന്ന് കൂടെ എഴുതാൻ …

നന്ദൻ : ഒ മൈ ഗോഡ് … മൊത്തത്തിൽ ഹരി ഊമ്പി ….

അച്ചു : പിന്നിലെ

ശ്രീ : ചെ എന്ത് ലാഗ്വേജ് ആണ് നന്ദ

നന്ദൻ : ഇയാള് വലിയ നീ പോടി …

സൂര്യ : ബാക്കി പറ ….

അച്ചു ; പിന്നെ എന്ത് രാവിലെ വരെ ഇത് തന്നെ അവസാനം അവനെ വലിച്ച് ഒറ്റ ഇടൽ നിലത്ത് …. ബ്രേക്ക്ഫാസ്റ്റ്

നന്ദൻ : അയ്യേ അത് വേണ്ടായിരുന്നു

അച്ചു : പറയുന്നത് കേക്ക് നീ ബ്രേക്ക്ഫാസ്റ്റ് മുളക് പൊടി ആണ്

നന്ദൻ : ആഹാ. അത് കലക്കി

അച്ചു : വെറുതെ കിട്ടില്ല

നന്ദൻ : പിന്നെ

Leave a Reply

Your email address will not be published. Required fields are marked *