അച്ചു : അവനെ കൈ പിടിച്ച് പിന്നിൽ കെട്ടി വച്ചിട്ട് മുട്ടിൽ നിർത്തി
സൂര്യ : എന്നിട്ട്
അച്ചു : നേരിട്ട് കണ്ടോ
⏩ ഫ്ലാഷ് ബാക്ക്
ഞാൻ : അതെ ഇന്ന ഫൂഡ്
ഹരി പ്ലേറ്റ് നോക്കി
ഹരി : എന്നെ വിടാൻ നീ ചെവിയിൽ നുള്ളിക്കൊ ഇന്ദ്ര നിനക്ക് ഞാൻ തിരിച്ച് തരും നോക്കിക്കോ ഇതിന് എല്ലാം ഞാൻ അവളോട് പകരം വീട്ടും നിൻ്റെ ഭാര്യയോട് 😡
അച്ചു : നായിൻ്റെ മോനേ നീ ജീവനോടെ പോവില്ല ഇവടുന്ന്.. അച്ചു വയറെടുത്ത് അവനെ തല്ലാൻ ഓങ്ങി ഞാൻ അവനെ പിടിച്ച് തളളി മാറ്റി ….
ഞാൻ : ഞാൻ പറഞ്ഞു ദേഹത്ത് കൈ വക്കരുത് ഇപ്പൊ എന്ന്…
ഞാൻ ഹരിയെ നോക്കി നമ്മക്ക് മാമു കഴിക്കാം ….എന്ന് ചോദിച്ചു
ഞാൻ : അച്ചു അവൻ്റെ മൂക്കില് ആ ക്ലിപ്പ് ഇട്ട് വച്ചോ
അച്ചു രണ്ട് ക്ലിപ് എടുത്ത് അവൻ്റെ മൂക്കില് വച്ച് ശ്വാസം വലിക്കാൻ പറ്റാത്ത പോലെ ആക്കി ….
അവൻ തല വെട്ടിച്ച് മാറാൻ നോക്കി ….
ഞാൻ : സെറ്റ് അല്ലേ
അച്ചു : സെറ്റ്
ഞാൻ : ഇനി തല പിടിച്ചോ
അച്ചു അവൻ്റെ തല അനങ്ങാതെ പിടിച്ച് വച്ചു…
ഞാൻ വലിയ തവിയിൽ മുളക് പൊടി എടുത്ത് അവൻ്റെ വായയുടെ നേരെ കൊണ്ട് പോയി …
ഞാൻ : ഇത് തുപ്പിയാൽ ഞാൻ ശെരിക്കും നിനക്ക് ഷോക്ക് തരും കേട്ടല്ലോ അപ്പോ വായ തുറക്ക്
അവൻ വായ തുറക്കാതെ എന്നെ എന്നെ തറപ്പിച്ച് നോക്കി ….
ഞാൻ : തുറക്ക് ഹരി ഞാൻ ചിരിച്ച് കൊണ്ട് നല്ല രീതിക്ക് പറഞ്ഞു….
എവിടെ കേക്കാൻ ….
അച്ചു : ഒന്ന് കിക്കർ അടിച്ച് സ്റ്റാർട്ട് ആക്കിക്കെ തണുപ്പ് അല്ലേ അതാ ….
ഞാൻ : വേണ്ട വേണ്ട നിൻ്റെ ഇടിക്ക് വല്ലതും പറ്റിയ ശെരി ആവില്ല
ഞാൻ ചുറ്റും നോക്കി ഹാ ഞാൻ കണ്ണിൽ കണ്ട് കട്ടിങ് പ്ലേയർ എടുത്ത് കൊണ്ട് വന്നു ….